More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജി.സുധാകരനെക്കൊണ്ട് വലഞ്ഞ് സിപിഐഎം ; പാര്‍ട്ടിയുടെ അനുമതിയോടെ നിയമനടപടിക്ക് എച്ച് സലാം

Authored by Web Desk | Last updated: 17 Jul 2026, 10:58 AM | 1 min read

Print

ജി.സുധാകരനെക്കൊണ്ട് വലഞ്ഞ് സിപിഐഎം ; പാര്‍ട്ടിയുടെ അനുമതിയോടെ നിയമനടപടിക്ക് എച്ച് സലാം
ആലപ്പുഴ: വിവാദ പരാമര്‍ശങ്ങളും ഗുരുതരമായ ആരോപണങ്ങളും പരസ്യമായി നടത്തുന്ന മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരനെതിരേ നിയമനടപടിയുമായി മുന്‍ എംഎല്‍എ എച്ച്.സലാം. പാര്‍ട്ടിയുടെ അനുമതിയോടെ നിയമനടപടിക്കൊരുങ്ങുകയാണ്. ഗുരുതരമായ ആരോപണം സലാം ജി.സുധാകരനെതിരേ നടത്തുകയും ചെയ്തു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഒരുചുമതലയും ഇല്ലാതിരുന്നിട്ട് പോലും ജി.സുധാകരന്‍ സ്വന്തം നിലയില്‍ പണപ്പിരവ് നടത്തിയെന്നും ഒരു രൂപ പോലും പാര്‍ട്ടിക്ക് കൈമാറിയില്ലെന്നും സലാം കുറ്റപ്പെടുത്തി.

പിരിച്ചപണം എത്രയാണെന്ന് വെളിപ്പെടുത്താന്‍ സുധാകരന്‍ തയ്യാറുണ്ടോയെന്നും വെല്ലുവിളിച്ചു. അദ്ദേഹത്തിനെതിരേ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും പറയാനുള്ളത് കോടതിയില്‍ വന്നു പറയട്ടേ എന്നും പറഞ്ഞു. നേരത്തേ പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷള്‍ ഉള്‍പ്പെടെ നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് എത്ര തുകയാണെന്ന് പോലും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും സലാം ആരോപിച്ചിരുന്നു.

പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് എച്ച് സലാമിനെ നേരത്തേ പരാമര്‍ശിച്ച സുധാകരന്‍ അടുത്തിടെ പങ്കെടുത്ത പരിപാടികളിലെല്ലാം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അടുത്തിടെ തോട്ടപ്പള്ളിയിലെ പരിപാടിയില്‍ എം.വി. േഗാവിന്ദനെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം സിപിഐഎമ്മുകാര്‍ തടഞ്ഞിരുന്നു. അതിന് മുമ്പ് ഡിവൈഎഫ്‌ഐ യുടെ പൊതിച്ചോറിനെ വിമര്‍ശിച്ച സുധാകരന്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ നിയമനത്തിന്റ കാര്യത്തില്‍ സിപിഐഎം നേതാക്കള്‍ അഴിമതി കാട്ടിയെന്ന് പറഞ്ഞിരുന്നു. നേരത്തേ സിഎസ് സുജാതയ്ക്ക് എതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയും ജി സുധാകരന്‍ വിവാദമുണ്ടാക്കിയിരുന്നു.

സിപിഐഎം ജില്ലാ നേതാക്കള്‍ക്ക് എതിരേ കഞ്ചാവ് കടത്ത് ആരോപണവും നടത്തിയിരുന്നു. നേരത്തേ നീര്‍ക്കുന്നം സ്‌കൂളിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിയും നടന്നിരുന്നു. നീര്‍ക്കുന്നം ഗവ. യുപി സ്‌കൂളില്‍ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിലുളള പിടിഎ അഴിമതി നടത്തുന്നു എന്നാണ് സുധാകരന്റെ ആരോപിച്ചത്. സ്‌കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം. തലങ്ങും വിലങ്ങും വിവാദ പ്രസംഗങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ സുധാകരന്റെ നാവിന് തടയിടാന്‍ പ്രസംഗം തടഞ്ഞും നിയമനടപടി സ്വീകരിച്ചും മുമ്പോട്ട് പോകാനാണ് സിപിഐഎം ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ ഉദ്ദേശം.

Tags

  • g. sudhakaran
  • h salam

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ചരിത്രം കുറിച്ച് 'ക്ലൗഡ്'; മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ വിമാനത്തിൽ പറന്ന് നാല് വയസുകാരൻ റോട്ട്‌വീലർ!

ചരിത്രം കുറിച്ച് 'ക്ലൗഡ്'; മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യയുടെ വിമാനത്തിൽ പറന്ന് നാല് വയസുകാരൻ റോട്ട്‌വീലർ!

photo ; facebook

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലെന്ന് പിണറായി, ആവശ്യം ആവർത്തിച്ച് സിപിഐ

ലോകകപ്പ് ഫൈനൽ തടസ്സമില്ലാതെ കാണാം; വൈദ്യുതി മുടങ്ങില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

ലോകകപ്പ് ഫൈനൽ തടസ്സമില്ലാതെ കാണാം; വൈദ്യുതി മുടങ്ങില്ല; ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

photo ; facebook

കർണാടക മന്ത്രിസഭാ പട്ടിക രാഹുൽ തള്ളി; പുതുമുഖങ്ങൾക്ക് മുൻഗണന

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; 89 കിലോമീറ്റര്‍ വരുന്ന ജിന്ദ് മുതല്‍ സോണിപത് വരെയുള്ള റൂട്ടില്‍ ഓടും

ആന്ധ്രയിൽ ജൂൺ അവസാനം മുതൽ 12 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും

ആന്ധ്രയിൽ ജൂൺ അവസാനം മുതൽ 12 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും