ഗുരുവായൂര്‍:ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ ധര്‍ണ നടത്തി.
ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സി.ഐ.ടി.യു. ചാവക്കാട് ഏരിയ സെക്രട്ടറി എ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ ഭരണത്തില്‍ രാജ്യത്തെ പരീക്ഷകളുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് കെ.എം. അലി അധ്യക്ഷത വഹിച്ചു.
കോഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍, ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.കെ. സജീവന്, എ.വി. റൈനസ്, ശ്രീകുമാര്‍ പാര്‍ത്ഥസാരഥി, വസന്ത വേണു, എം. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments