ദേശമംഗലം : ട്രോളിംഗ് നിരോധന കാലയളവില്‍ പൊതുജനങ്ങള്‍ക്ക് വിഷരഹിതവും ഗുണമേന്മയുള്ളതുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'മണ്‍സൂണ്‍ മത്സ്യസമൃദ്ധി 2026' പരിപാടിയുടെ ഭാഗമായി ദേശമംഗലം ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകനായ അബ്ദുല്‍ റഹ്മാന് കുമ്പിനിവളപ്പില് നടത്തുന്ന നൂതന മത്സ്യകൃഷിരീതിയായ റാസ് യൂണിറ്റില്‍ വരാല് മത്സ്യവിളവെടുപ്പ് നടത്തി.
ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.സലീം അധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രമോട്ടര്‍ അബ്ദുല്‍ സലാം, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല ശിഹാബ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മഞ്ജുള ,വാര്‍ഡ് അംഗങ്ങളായ ഫര്‍സാന, ഹരിഹരന്, ചലിത, ഷിഹാബുദീന്‍, ജയലക്ഷ്മി, പീച്ചി മത്സ്യഭവനിലെ ഫിഷറീസ് ഓഫീസര്‍മാരായ ആഷ്ലി സനല്‍, ധന്യ സണ്ണി . കര്‍ഷകനായ അബ്ദുല്‍ റഹ്മാന് പ്രസംഗിച്ചു .

Comments