തളിക്കുളം: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ അക്ഷരാദരം വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണം ഓഗസ്റ്റ് 1 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 3 ന് തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളില്‍ വി.എം. സുധീരന് ഉദ്ഘാടനം ചെയ്യും.
Comments