കോഴിക്കോട്: ഐ.ഐ.സി. ലക്ഷ്യയുടെ നേതൃത്വത്തില്‍ നാലായിരത്തോളം വിദ്യാര്‍ഥികളെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ് കോണ്വൊക്കേഷന് 'എക്സ്കോമിയം' നാളെ കോഴിക്കോട് ട്രേഡ് സെന്ററില്‍ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ ലക്ഷ്യ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഓര്‍വല്‍ ലയണല്‍ അധ്യക്ഷത വഹിക്കും. മികച്ച പ്ര?ഫഷണല്‍ വിദ്യാഭ്യാസവും ആഗോള നിലവാരത്തിലുള്ള പരിശീലനവുമാണ് നാലായിരത്തിലധികം വിദ്യാര്‍ഥികളെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.
സി.എ, എ.സി.സി.എ, സി.എം.എ.യു.എസ്.എ, സി.എം.എ. ഇന്ത്യ, സി.എസ്. തുടങ്ങിയ കോഴ്സുകള്‍ പാസായ വിദ്യാര്‍ഥികള്‍ക്കുള്ള ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വേദിയില്‍വച്ച് വിതരണം ചെയ്ും. 2025-26 അധ്യയന വര്‍ഷത്തില്‍ ദേശീയ-ആഗോള തലങ്ങളില്‍ 54 റാങ്കുകള്‍ കരസ്ഥമാക്കിയ ലക്ഷ്യയുടെ വിദ്യാര്‍ഥികളെ പ്രത്യേകമായി ആദരിക്കും.
എം.കെ. രാഘവന് എം.പി, അഡ്വ. ജയന്ത് എം.എല്‍.എ, 24 ന്യൂസ് മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന് നായര്‍, ഇ.വൈ. പാര്‍ട്ണര്‍ ജോര്‍ജ് മാത്യു, കെ.പി.എം.ജി. ടെക്നിക്കല്‍ ഡയറക്ടര്‍ അമിത് ചൗധരി, ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സ് ഫൗണ്ടറും സി.ഇ.ഒയുമായ സി.എസ്. ആഷിഖ് എ.എം, ഐ.ഐ.സി. ലക്ഷ്യ ഡയറക്ടര്‍ അര്ജുന് മോഹന്‍, സി.ഒ.ഒ സജേഷ് നമ്പ്യാര്‍, വി.പി അവിനാഷ് കുളൂര്‍, സെന്‍ട്രല്‍ കേരള ജനറല്‍ മാനേജര്‍ നയന മാത്യു, നോര്‍ത്ത് കേരള ജനറല്‍ മാനേജര്‍ ഹനീസ ഹബീബ്, സൗത്ത് കേരള ജനറല്‍ മാനേജര്‍ ഇയാസ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Comments