ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കമ്പള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ സ്കൂള്‍ ഇന്‍വിറ്റേഷന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം.
ആലപ്പുഴ വൈ.എം.സി.എ. പി.ഒ. ഫിലിപ്പ് മെമ്മോറിയല്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ സെന്റ് ഗൊരേത്തീസ് തിരുവനന്തപുരത്തെ (83-54) കൊല്ലം മൗണ്ട് താബോര്‍ തോല്‍പ്പിച്ചു. 25 പോയിന്റും 16 അസിസ്റ്റുകളും 11 റീബൗണ്ടുകളുമായി ബ്രിസ ബിനുവാണ് മൗണ്ട് താബോറിന്റെ വിജയശില്‍പ്പി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജ്യോതി നികേതന്‍ സ്കൂള്‍ (51-38) രാജഗിരിയെ തോല്‍പ്പിച്ചു. 23 പോയിന്റ് നേടുകയും ഒന്‍പത് സ്റ്റീലുകളിലൂടെ രാജഗിരിയുടെ മുന്നേറ്റങ്ങളെ തടയുകയും ചെയ്ത ഇവാന് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Comments