ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിനെതിരെ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയുള്ള മാപ്പ് നൽകലാണോ അതോ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകുമോ എന്നാണ് പ്രധാനമന്ത്രിയോട് ദിപ്കെ ചോദിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ദിപ്കെ പ്രതികരണം നടത്തിയിരിക്കുന്നത്.
പ്രതിഷേധത്തിനിടയിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിപ്കെ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിഷേധിച്ച കുട്ടികളോട് സ്നേഹവും കാരുണ്യവും കാണിക്കുന്നുവെന്ന് വീഡിയോയിൽ പറയുന്ന പ്രധാനമന്ത്രി, അവരെ കഷ്ടപ്പെടുത്തുന്ന പോലീസ് നടപടികളും കേസുകളും യഥാർത്ഥത്തിൽ പിൻവലിക്കാൻ തയ്യാറാകണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. റീൽസിലൂടെയും വീഡിയോകളിലൂടെയുമുള്ള മാപ്പ് പറച്ചിലിനപ്പുറം പ്രവൃത്തിയിലൂടെ അത് കാണിക്കണമെന്നാണ് പ്രധാനമന്ത്രിയോട് അവർ ആവശ്യപ്പെടുന്നത്.

Comments