More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഷിജിനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

Authored by Web Desk | Last updated: 02 Aug 2026, 9:43 AM | 1 min read

Print
മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഷിജിനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് അപകടസ്ഥലത്തുനിന്ന് 20 കിലോമീറ്ററോളം അകലെയുള്ള കണ്ണാന്തറയില്‍നിന്നു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതശരീരം ഉടന്‍തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അപകടത്തില്‍ കാണാതായ മറ്റൊരാളായ ഷിജിനുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അഴിമുഖം ഭാഗത്തുണ്ടായ ശക്തമായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടവിവരം ഉടന്‍തന്നെ അധികൃതരെ അറിയിച്ചിട്ടും ഉച്ചവരെ രക്ഷാപ്രവര്‍ത്തനം വൈകിയതായി ആരോപണമുയര്‍ന്നു. രാത്രിയില്‍ വെളിച്ചക്കുറവും ശക്തമായ മഴയും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ തടസ്സമുണ്ടായിരുന്നു. എന്നാല്‍ നേരം പുലര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടര്‍ന്നു എന്നാരോപിച്ച് നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുണ്ടായി.

തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നേവി ഹെലികോപ്റ്റര്‍ മേഖലയിലെത്തി തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. ഇതിന് പുറമെ കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പോലീസിന്റെയും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചപ്പോഴാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്താനായത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തൃഷയെക്കുറിച്ചുള്ള  അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തൃഷയെക്കുറിച്ചുള്ള അശ്ലീല പരാമർശം; ഉദയനിധിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ മരിച്ച നിലയിൽ

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

നേഥൻ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ; തകർത്തത് 306 വർഷത്തെ ഗിന്നസ് റിക്കോർഡ്!

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാലാവസ്ഥാ പ്രവചനസംവിധാനം കൂടുതല്‍ മെച്ചമാക്കും ; പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കാമുകനുമായി വഴക്ക്; 18-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് ചാടിയ 20കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

സിജെപി നേതാവ് താമസിക്കുന്നത്  9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?:  ആരോപണങ്ങളുമായി അഭിജിത് അയ്യർ

സിജെപി നേതാവ് താമസിക്കുന്നത് 9 ലക്ഷം വാടകയ്ക്ക്? നേപ്പാളി പൗരൻ?: ആരോപണങ്ങളുമായി അഭിജിത് അയ്യർ

Comments