More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘പത്തനംതിട്ടയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാർപ്പിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്

Authored by Web Desk | Last updated: 02 Aug 2026, 8:21 PM | 1 min read

Print
photo - facebook
photo - facebook
പത്തനംതിട്ട : പത്തനംത്തിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രി സഭ യോഗം പ്രഖ്യാപിക്കും. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കമെന്ന മുന്നറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


പത്തനംതിട്ടയിൽ സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമെന്ന സിപിഐഎം ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാറിലേത് പെട്ടെന്ന് തുറക്കേണ്ട ഡാമാണ്. റൂൾ കർവ് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.


മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ വീഴ്ചയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Tags

  • pc-vishnunath

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

"‘30-40 ആളുകളെ അജ്ഞാത തോക്കുധാരികൾ വധിച്ചു’; ക്യാമറയ്ക്ക് മുന്നിൽ വൻ തുറന്നുപറച്ചിലുമായി ലഷ്കർ ഭീകരൻ"

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് 100 പേരുമായി മാര്‍ച്ച്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍യാത്രയുടെ വിവരം അറിയണം ; വിമര്‍ശനം കടുപ്പിക്കാന്‍ പ്രതിപക്ഷം

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍

photo ; facebook

ശബരിമല നെയ്യ് വിവാദം; ദേവസ്വം വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്

Comments