More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. India
  3. Print Edition
Loading...

ബങ്കിപ്പുരിലെ നെടുങ്കോട്ട തകര്‍ത്ത്‌ പ്രശാന്ത്‌ കിഷോര്‍;ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ക്ഷീണം

Authored by Web Desk | Last updated: 03 Aug 2026, 11:22 PM | 1 min read

Print
ബങ്കിപ്പുരിലെ നെടുങ്കോട്ട തകര്‍ത്ത്‌ പ്രശാന്ത്‌ കിഷോര്‍;ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ക്ഷീണം

ന്യൂഡല്‍ഹി: ബിഹാറിലെ ബി.ജെ.പി നെടുങ്കോട്ടയില്‍ ചരിത്രവിജയം കുറിച്ച്‌ ജന്‍ സുരാജ്‌ പാര്‍ട്ടി (ജെ.എസ്‌.പി) അധ്യക്ഷന്‍ പ്രശാന്ത്‌ കിഷോര്‍. ബങ്കിപ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നീരജ്‌ കുമാറിനെ 18,953 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ പ്രശാന്ത്‌ കിഷോറും പാര്‍ട്ടിയും ചരിത്രം രചിച്ചത്‌. 30 റൗണ്ട്‌ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 62,954 വോട്ടുകളാണ്‌ പ്രശാന്ത്‌ കിഷോര്‍ നേടിയത്‌. മണ്‌ഡലത്തില്‍ 35 വര്‍ഷം നീണ്ട ബി.ജെ.പിയുടെ തേരോട്ടത്തിനും ഇതോടെ താല്‍ക്കാലിക വിരാമമായി. മധ്യപ്രദേശിലെ ദതിയ മണ്‌ഡലത്തില്‍ കോണ്‍ഗ്രസ്‌ വിജയഗാഥയെഴുതി. ഘനശ്യാം സിങ്‌ ബി.ജെ.പി സ്‌ഥാനാര്‍ഥി അശുതോഷ്‌ തിവാരിയെ 6,016 വോട്ടുകള്‍ക്കാണ്‌ പരാജയപ്പെടുത്തിയത്‌. ഗുജറാത്തിലെ മഞ്ചല്‍പുര്‍ മണ്‌ഡലത്തില്‍ 30,630 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ബി.ജെ.പി സ്‌ഥാനാര്‍ഥി സതീഷ്‌ ഗേവിന്ദ്‌ഭായ്‌ പട്ടേല്‍ വിജയിച്ചത്‌. സിജെപി പ്രതിഷേധത്തിന്‌ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനാണ്‌ രാജ്യം സാക്ഷ്യം വഹിക്കുന്നത്‌.
ബി.ജെ.പി പരാജയം അറിയാത്ത മണ്‌ഡലമാണ്‌ ബങ്കിപ്പുര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ്‌ ഈ മണ്‌ഡലത്തില്‍ ഒടുവില്‍ നിയമസഭയിലെത്തിയത്‌. രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം സ്‌ഥാനം ഒഴിഞ്ഞു. ബി.ജെ.പി സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചിരുന്ന അഭിഷേക്‌ കുമാര്‍ നാമനിര്‍ദേശം സമര്‍പ്പിച്ചതിന്‌ തൊട്ടടുത്ത ദിവസം പിന്മാറിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ യുവനേതാവ്‌ നീരജ്‌ കുമാര്‍ സിന്‍ഹയെ സ്‌ഥാനാര്‍ഥിയാക്കിയത്‌. കോണ്‍ഗ്രസ്‌ എം.എല്‍.എ. രാജേന്ദ്ര ഭാരതി ബാങ്ക്‌ തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ട്‌ അയോഗ്യനായതിനെത്തുടര്‍ന്നാണ്‌ ദാതിയയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. മുന്‍ ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ നരോത്തം മിശ്രയുടെ തട്ടകമാണ്‌ ദതിയ. 2008 മുതല്‍ 2018 വരെ മണ്‌ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2023ലെ തെരഞ്ഞെടുപ്പില്‍ മിശ്ര പരാജയപ്പെട്ടിരുന്നു. മിശ്രയ്‌ക്ക്‌ പകരം അശുതോഷ്‌ തിവാരിയെ കളത്തിലിറക്കിയാണ്‌ ബി.ജെ.പി. ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്‌. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഘനശ്യാം സിങ്ങാണ്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചത്‌.
തുടര്‍ച്ചയായി മൂന്ന്‌ തവണ ബി.ജെ.പി എംഎല്‍എ ആയിരുന്ന യോഗേഷ്‌ ഭായ്‌ നരേന്ദ്രദാസ്‌ പട്ടേലിന്റെ വിയോഗത്തെ തുടര്‍ന്നാണ്‌ മഞ്ചല്‍പുര്‍ മണ്‌ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്‌. വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന സതീഷ്‌ ഗേവിന്ദ്‌ഭായ്‌ പട്ടേല്‍ ആണ്‌ ബി.ജെ.പി സ്‌ഥാനാര്‍ഥി. മുന്‍മന്ത്രിയും ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഭിഖാഭായ്‌ റബാരിയാണ്‌ എതിരാളി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 182ല്‍ 156 സീറ്റിലും വിജയിച്ച്‌ റെക്കോര്‍ഡ്‌ നേട്ടത്തോടെയാണ്‌ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'മുഴുവന്‍ സംവിധാനവും ബ്രിജ്‌ഭൂഷണെ സംരക്ഷിച്ചു; പോരാട്ടം തുടരും'

'മുഴുവന്‍ സംവിധാനവും ബ്രിജ്‌ഭൂഷണെ സംരക്ഷിച്ചു; പോരാട്ടം തുടരും'

No Image

കാവേരി നദീജലത്തര്‍ക്കം; തമിഴ്‌നാട്‌ സുപ്രീം കോടതിയില്‍

No Image

'നീറ്റ്‌' കേസുകള്‍ സംസ്‌ഥാനങ്ങള്‍ക്ക ്‌പിന്‍വലിക്കാം: സുപ്രീം കോടതി

No Image

എഫ്‌.ഐ.ആറുകള്‍ ഉടന്‍ പിന്‍വലിക്കണം: സി.ജെ.പി.

No Image

സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 37 ആകും; ചര്‍ച്ചയില്ലാതെ ലോക്‌സഭ കടന്ന്‌ ബില്‍

No Image

പ്രതിഷേധിക്കാന്‍ ജന്തര്‍ മന്ദറിനു ബദല്‍; കേന്ദ്രത്തിന്റെ പ്രതികരണം തേടി

Comments