More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ബംഗ്‌ളാദേശില്‍ ജയിലിലുള്ള ഹിന്ദു സന്യാസിക്ക്‌ രണ്ടു കേസുകളില്‍ ജാമ്യം

Authored by Web Desk | Last updated: 03 Aug 2026, 11:22 PM | 1 min read

Print

ധാക്ക: ബംഗ്‌ളാദേശില്‍ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ്‌ ദാസിന്‌ കോടതി രണ്ടു കേസുകളില്‍ ജാമ്യം അനുവദിച്ചു. എന്നാല്‍, മറ്റു നാലു കേസുകളില്‍കൂടി പ്രതിയായതിനാല്‍ ചിന്മയ്‌ ദാസിന്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങാനാകില്ല. ദേശീയപതാകയെ അവഹേളിച്ചെന്നാരോപിച്ച്‌ 2024 നവംബറിലാണ്‌ ബംഗ്‌ളാദേശ്‌ പോലീസ്‌ രാജ്യേ്രദാഹക്കുറ്റം ചുമത്തി ചിന്മയ്‌ ദാസിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഈ സംഭവം ബം ാദേശില്‍ വലിയ പ്രതിഷേധത്തിനും വര്‍ഗീയസംഘര്‍ഷങ്ങളും കാരണമായി.ഇതേത്തുടര്‍ന്ന്‌ കൊലപാതകം, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും ഇദ്ദേഹത്തെ പ്രതി ചേര്‍ത്തു.
ചിന്മയ്‌ ദാസിന്റെ അറസ്‌റ്റില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന്‌ ബം ാദേശ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ രണ്ടു കേസുകളിലാണ്‌ ചിന്മയ്‌ ദാസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അപൂര്‍വ കുമാര്‍ ഭട്ടാചാര്യ പറഞ്ഞു. രാജ്യേ്രദാഹം, കൊലപാതകം ഉള്‍പ്പെടെയുള്ള നാലുകേസുകള്‍ കൂടി ചിന്മയ്‌ദാസിന്റെ പേരിലുള്ളതിനാല്‍ അദ്ദേഹത്തിന്റെ ജയില്‍മോചനം സാധ്യമാകില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
മുമ്പ്‌ ഇസ്‌കോണുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന ദാസ്‌, സമ്മിളിതോ സനാതന്‍ ജാഗരണ്‍ ജോട്ട്‌ എന്ന ഹിന്ദു സംഘടനയുടെ വക്‌താവാണ്‌. ചിന്മയ്‌ ദാസ്‌ രോഗബാധിതനാണെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കുറച്ചുകാലമായി ജാമ്യത്തിനായി ശ്രമിച്ചുവരികയായിരുന്നു.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

No Image

ഇറാനെതിരേ കൂടുതല്‍ ആക്രമണം അരുതെന്ന്‌ ട്രംപിനോട്‌ സൗദി

ആക്രമണനീക്കം ഉപേക്ഷിച്ചെന്ന്‌ ട്രംപ്‌,  ഇറാനുമായി വീണ്ടും ചര്‍ച്ച

ആക്രമണനീക്കം ഉപേക്ഷിച്ചെന്ന്‌ ട്രംപ്‌, ഇറാനുമായി വീണ്ടും ചര്‍ച്ച

യാത്രാബോട്ടില്‍ തീപിടിത്തം; ഇന്തോനീഷ്യയില്‍ 5 മരണം

യാത്രാബോട്ടില്‍ തീപിടിത്തം; ഇന്തോനീഷ്യയില്‍ 5 മരണം

No Image

കോയമ്പത്തൂരില്‍ വാഹനാപകടം: അഞ്ചുപേര്‍ മരിച്ചു

No Image

പെറുവില്‍ വിമാനം തകര്‍ന്ന്‌ 13 മരണം

photo-facebook

ഇന്തൊനീഷ്യയിൽ യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു; 5 മരണം, 41 പേരെ കാണാതായി