More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഇടുക്കിയില്‍ മഴയ്‌ക്ക്‌ നേരിയ ശമനം

Authored by Web Desk | Last updated: 03 Aug 2026, 11:22 PM | 1 min read

Print
ഇടുക്കിയില്‍ മഴയ്‌ക്ക്‌ നേരിയ ശമനം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴയുടെ ശക്‌തിക്ക്‌ നേരിയ കുറവുണ്ടെങ്കിലും ഹൈറേഞ്ച്‌, ലോറേഞ്ച്‌ മേഖലകളില്‍ ഇടവിട്ട്‌ ശക്‌തമായ മഴ. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദേശീയപാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗത നിരോധനം തുടരുകയാണ്‌. ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രാ നിരോധനവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും തുടരുന്നുണ്ട്‌.
ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും മണ്ണും കല്ലും റോഡിലേക്ക്‌ പതിച്ച്‌ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം ഭാഗികമായി തകരാറിലായി. തൊടുപുഴ മലങ്കര ഡാമിലെ ജലനിരപ്പ്‌ റെഡ്‌ അലര്‍ട്ട്‌ പരിധിയായ 41.30 മീറ്ററിലെത്തിയതോടെ ആവശ്യാനുസരണം ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഒരു മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേക്ക്‌ ഒഴുക്കിവിടുകയാണ്‌. മൂവാറ്റുപുഴ, തൊടുപുഴ നദികളുടെ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. അതേസമയം ഇടുക്കി, മുല്ലപ്പെരിയാര്‍, ചെങ്കുളം ഡാമുകള്‍ സുരക്ഷിത നിലയിലാണെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ്‌ 2343.56 അടിയാണ്‌. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത്‌ 2376.50 അടിയായിരുന്നു. ഡാമില്‍ സംഭരണ ശേഷിയുടെ 40.44 ശതമാനം വെള്ളമാണുള്ളത്‌. ഷട്ടറുകള്‍ നിലവില്‍ അടഞ്ഞുകിടക്കുകയാണ്‌. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ 118.35 അടിയിലും ചെങ്കുളം ഡാമിലെ ജലനിരപ്പ്‌ 846.75 മീറ്ററിലും (45.45 ശതമാനം സംഭരണം) തുടരുകയാണ്‌.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്‌ ഇടുക്കി മീന്‍മുട്ടിയിലാണ്‌. 132.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. കുളമാവില്‍ 125 മില്ലീമീറ്ററും ഉടുമ്പന്‍ചോലയില്‍ 92 മില്ലീമീറ്ററും ഇടുക്കിയിലും ആലടിയിലും 88.8 മില്ലീമീറ്ററും തട്ടത്തിക്കുടിയില്‍ 87 മില്ലീമീറ്ററും ആനവിലാസത്ത്‌ 82.8 മില്ലീമീറ്ററും കട്ടപ്പനയില്‍ 61.2 മില്ലീമീറ്ററും പെരിയാര്‍ മേഖലയില്‍ 54 മില്ലീമീറ്ററും കടമാക്കുഴിയില്‍ 33.6 മില്ലീമീറ്ററും മഴ ലഭിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സംസ്‌ഥാനത്താകെ മഴക്കെടുതിയും മധ്യ-തെക്കന്‍ ജില്ലകളില്‍ പ്രളയസമാനസാഹചര്യവും തുടരുന്നു, മരണം 18

സംസ്‌ഥാനത്താകെ മഴക്കെടുതിയും മധ്യ-തെക്കന്‍ ജില്ലകളില്‍ പ്രളയസമാനസാഹചര്യവും തുടരുന്നു, മരണം 18

പത്ത്‌ ജില്ലകളില്‍ ഇന്ന്‌ അവധി

പത്ത്‌ ജില്ലകളില്‍ ഇന്ന്‌ അവധി

ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ 12 പവന്‍ കവര്‍ന്നു

ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ 12 പവന്‍ കവര്‍ന്നു

അതിവേഗപാത വരില്ല; കഞ്ചിക്കോട്‌ പദ്ധതി ഉപേക്ഷിച്ചെന്നും കേന്ദ്രം ,സംസ്‌ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു സി.പി.എം.

അതിവേഗപാത വരില്ല; കഞ്ചിക്കോട്‌ പദ്ധതി ഉപേക്ഷിച്ചെന്നും കേന്ദ്രം ,സംസ്‌ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു സി.പി.എം.

മലവെള്ള പ്രവാഹത്തില്‍ വിറങ്ങലിച്ച്‌ കുട്ടനാട്‌

മലവെള്ള പ്രവാഹത്തില്‍ വിറങ്ങലിച്ച്‌ കുട്ടനാട്‌

പാണക്കാട്‌ എടയിപ്പാലത്ത്‌ വന്‍ മണ്ണിടിച്ചില്‍

പാണക്കാട്‌ എടയിപ്പാലത്ത്‌ വന്‍ മണ്ണിടിച്ചില്‍

Comments