More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

സംസ്‌ഥാനത്താകെ മഴക്കെടുതിയും മധ്യ-തെക്കന്‍ ജില്ലകളില്‍ പ്രളയസമാനസാഹചര്യവും തുടരുന്നു, മരണം 18

Authored by Web Desk | Last updated: 03 Aug 2026, 11:22 PM | 1 min read

Print
സംസ്‌ഥാനത്താകെ മഴക്കെടുതിയും മധ്യ-തെക്കന്‍ ജില്ലകളില്‍ പ്രളയസമാനസാഹചര്യവും തുടരുന്നു, മരണം 18

തിരുവനന്തപുരം: സംസ്‌ഥാനത്താകെ മഴക്കെടുതിയും മധ്യ-തെക്കന്‍ ജില്ലകളില്‍ പ്രളയസമാനസാഹചര്യവും തുടരുന്നു. മഴക്കെടുതിയില്‍ ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. കോട്ടയം, അയര്‍ക്കുന്നം ആറുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ്‌ യുവാവ്‌ മരിച്ചു. ആറുമാനൂര്‍ മൂഴിക്കല്‍കടവ്‌ പുളിഞ്ചോട്‌ ഭാഗത്തുകൂടി നടന്നുപോകുകയായിരുന്ന ആറുമാനൂര്‍ അഴിയാത്ത്‌ ജിന്റോ മാത്യു(43)വാണ്‌ വെള്ളക്കെട്ടില്‍ വീണത്‌. ഇന്നലെ രാവിലെ 11-നായിരുന്നു സംഭവം. ൈഡ്രവറായിരുന്ന ജിന്റോ അവിവാഹിതനാണ്‌. മാതാപിതാക്കള്‍: പരേതനായ മാത്യു, ക്ലാരമ്മ. സഹോദരങ്ങള്‍: ജോജി, ആന്‍സി. പത്തനംതിട്ട,
പന്തളത്ത്‌ പുഞ്ചയില്‍ കുളിക്കാന്‍ പോയ യുവാവ്‌ മുങ്ങിമരിച്ചു. പന്തളം ചെറുമല, പ്ലാവിള പാലനില്‍ക്കുന്നതില്‍ വീട്ടില്‍ പരേതനായ മുരളിയുടെ മകന്‍ ലെനിന്‍ മുരളി(32)യാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടിനായിരുന്നു അപകടം. അമ്മ തങ്കമ്മ. സഹോദരങ്ങള്‍: വിഷ്‌ണു മുരളി, അരണ്യാ മുരളി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഇന്ന്‌ ഓറഞ്ച്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലെര്‍ട്ടാണ്‌. ആറന്മുള ക്ഷേത്രത്തില്‍ ഇന്നും നാളെയും നടക്കേണ്ടിയിരുന്ന വള്ളസദ്യകള്‍ മാറ്റിവച്ചു.എറണാകുളം, ഇടുക്കി ജില്ലകളില്‍ നീരൊഴുക്ക്‌ ശക്‌തമായതോടെ മൂവാറ്റുപുഴയാറും തൊടുപുഴയാറും അപകടനിരപ്പിലെത്തി. ഇരുനദികളുടെയും കാളിയാറിന്റെയും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കജാഗ്രതാ നിര്‍ദേശം നല്‍കി. നദികളില്‍ ഇറങ്ങുന്നതിനു നിരോധനമുണ്ട്‌. വെള്ളക്കെട്ടിനേത്തുടര്‍ന്ന്‌ എം.സി. റോഡില്‍ തിരുവല്ല-ചെങ്ങന്നൂര്‍ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ നിര്‍ത്തിവച്ചു. തിരുമൂലപുരത്ത്‌ ഉള്‍പ്പെടെ വെള്ളംകയറി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ്‌ അപകടകരമായ രീതിയില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ആറന്മുള, കോഴഞ്ചേരി, പന്തളം, ഉപ്പുകുറ്റനാട്‌ മേഖലകളിലും വെള്ളം കയറി. മലയോര മേഖലകളിലേക്ക്‌ രാത്രിയാത്ര നിരോധിച്ചു. തിരുവനന്തപുരത്ത്‌ പേപ്പാറ, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാംദിവസവും മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നു. പൂഞ്ഞാറിലെ ഉരുള്‍പൊട്ടലിനു പിന്നാലെ പനയ്‌ക്കപ്പാലം, മൂന്നാനി, പാലാ എന്നിവിടങ്ങളില്‍ ഇന്നലെ വീണ്ടും വെള്ളം കയറിയത്‌ ആധി പടര്‍ത്തി. പാലാ -ഈരാറ്റുപേട്ട, പാലാ- കോട്ടയം റൂട്ടുകളില്‍ ഗതാഗതം വീണ്ടും മുടങ്ങി. കോട്ടയം - ചേര്‍ത്തല റൂട്ടിലും ഗതാഗതം തടസപ്പെട്ടു. ചങ്ങനാശേരി - ആലപ്പൂഴ റൂട്ടില്‍ കിടങ്ങറയില്‍ ഒരു കിലോമീറ്ററില്‍ ഏറെ ദൂരം വെള്ളത്തിനടയിലാണ്‌.
അയ്‌മനം തിരുവാര്‍പ്പ്‌, കുമരകം പഞ്ചായത്തുകളിലേക്കു കിഴക്കന്‍ വെള്ളം ഇരച്ചെത്തുകയാണ്‌. എന്‍.ഡി.ആര്‍.എഫ്‌ സംഘവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പത്ത്‌ ജില്ലകളില്‍ ഇന്ന്‌ അവധി

പത്ത്‌ ജില്ലകളില്‍ ഇന്ന്‌ അവധി

ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ 12 പവന്‍ കവര്‍ന്നു

ഗൃഹനാഥന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്‌ 12 പവന്‍ കവര്‍ന്നു

അതിവേഗപാത വരില്ല; കഞ്ചിക്കോട്‌ പദ്ധതി ഉപേക്ഷിച്ചെന്നും കേന്ദ്രം ,സംസ്‌ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു സി.പി.എം.

അതിവേഗപാത വരില്ല; കഞ്ചിക്കോട്‌ പദ്ധതി ഉപേക്ഷിച്ചെന്നും കേന്ദ്രം ,സംസ്‌ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു സി.പി.എം.

മലവെള്ള പ്രവാഹത്തില്‍ വിറങ്ങലിച്ച്‌ കുട്ടനാട്‌

മലവെള്ള പ്രവാഹത്തില്‍ വിറങ്ങലിച്ച്‌ കുട്ടനാട്‌

പാണക്കാട്‌ എടയിപ്പാലത്ത്‌ വന്‍ മണ്ണിടിച്ചില്‍

പാണക്കാട്‌ എടയിപ്പാലത്ത്‌ വന്‍ മണ്ണിടിച്ചില്‍

ഇടുക്കിയില്‍ മഴയ്‌ക്ക്‌ നേരിയ ശമനം

ഇടുക്കിയില്‍ മഴയ്‌ക്ക്‌ നേരിയ ശമനം

Comments