More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

16-കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

Authored by Web Desk | Last updated: 05 Aug 2026, 2:09 PM | 1 min read

Print
16-കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന യുവതി പിടിയിൽ
കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് പ്രതിയെ മേൽപ്പറമ്പ് പൊലീസ് പിടികൂടിയത്.

പെൺകുട്ടിയുടെ അമ്മയുടെ പരിചയക്കാരിയായ പ്രതി, ഒരു വർഷത്തോളം ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഭയം മൂലം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.

തുടർന്ന് ജൂൺ 13-ന് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

പ്രതിക്കെതിരെ മറ്റ് പോക്സോ കേസുകളും നിലവിലുണ്ടെന്നും, മറ്റൊരു ആക്രമണക്കേസിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

representing image

കറുത്ത ഷൂ ധരിച്ചതിന് റാഗിംഗ്; മംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് മർദനം

photo ; facebook

'മദ്റസ വിദ്യാഭ്യാസം ഭീകര മനോഭാവം വളർത്തുന്നു'; വിവാദ പരാമർശവുമായി യു.പി ഉപമുഖ്യമന്ത്രി

photo-facebook

പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിക്ക്കൊടിപിടിച്ച് മുദ്രാവാക്യം മുഴക്കി മന്ത്രിക്ക് സ്വീകരണം

22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

22 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് സുപ്രീംകോടതി, പുനരധിവാസത്തിനും നിർദേശം

യുഡിഎഫ് സംഘപരിവാറിന്റെ ബി ടീം; കാവിവത്കരണത്തിനുള്ള എതിർപ്പ് അവസാനിക്കുന്നു; പിണറായി വിജയൻ

യുഡിഎഫ് സംഘപരിവാറിന്റെ ബി ടീം; കാവിവത്കരണത്തിനുള്ള എതിർപ്പ് അവസാനിക്കുന്നു; പിണറായി വിജയൻ

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ്

Comments