ദോഹ: ഒന്നര മാസത്തോളം നീണ്ടുനിന്ന ഫുട്ബോൾ ആവേശത്തിന് തിരശ്ശീലയിട്ടുകൊണ്ട് കെ.പി.എ.ക്യു (KPAQ) സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് 2026-ന്റെ വിജയികളെ പ്രഖ്യാപിച്ചു.
തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ കൃഷ്ണദാസ്, അബ്ദുൽ റഹീം വേങ്ങേരി എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. സജീർ പൂവള്ളത്തിൽ രണ്ടാം സമ്മാനം സ്വന്തമാക്കിയപ്പോൾ, ബിന്ന്യ രജിലേഷ്, നിസാർ കാങ്ങാട്ട് എന്നിവർ മൂന്നാം സമ്മാനം പങ്കിട്ടു.മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബമ്പർ ചോദ്യ മത്സരങ്ങളിൽ സംഗീത പുഴയ്ക്കലും ഷൈജു പുത്തലത്തും വിജയികളായി.വിജയികളെ കെ പി എ ക്യു അഭിനന്ദിച്ചു.
കായിക മനോഭാവത്തോടെയും ആവേശത്തോടെയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ഫുട്ബോൾ പ്രേമികൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഷഫീക്ക് അറയ്ക്കൽ

Comments