More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

സർഗ്ഗാത്മകതയ്ക്ക് വേദിയൊരുക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചിത്രരചന, ഫോട്ടോഗ്രാഫി, ക്വിസ് മത്സരങ്ങള്‍.

Authored by Web Desk | Last updated: 06 Aug 2026, 1:07 PM | 1 min read

Print
സർഗ്ഗാത്മകതയ്ക്ക് വേദിയൊരുക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചിത്രരചന, ഫോട്ടോഗ്രാഫി, ക്വിസ് മത്സരങ്ങള്‍.
ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെസ്റ്റേൺ റീജിയണിലെ ഇന്ത്യൻ പ്രവാസികൾക്കായി ചിത്രരചന, ഫോട്ടോഗ്രാഫി, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർഗാത്മകതയും ദേശസ്നേഹവും ഒരേ വേദിയിൽ സംഗമിക്കുന്ന ഈ മത്സരങ്ങൾ എല്ലാ പ്രായവിഭാഗങ്ങൾക്കും തുറന്നതാണ്.

'വികസിത് ഭാരത് 2047' ചിത്രരചനാ മത്സരം എന്ന ആശയമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047-ലെ ഇന്ത്യയെ ഓരോരുത്തരും എങ്ങനെ സ്വപ്നം കാണുന്നു എന്നത് വർണങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള അപൂർവ അവസരമാണിത്. വികസിതവും നവീനവും ആത്മനിർഭരവുമായ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകളും സങ്കൽപ്പങ്ങളും കലാസൃഷ്ടികളായി വിരിയുമെന്ന് കോൺസുലേറ്റ് പ്രതീക്ഷിക്കുന്നു.

കലയോടുള്ള അഭിരുചിയും രാഷ്ട്രസ്നേഹവും ഒരുപോലെ പ്രകടിപ്പിക്കാൻ കഴിയുന്ന ഈ വേദിയിൽ പങ്കെടുക്കാൻ എല്ലാ പ്രായക്കാരായ പ്രവാസികളെയും കോൺസുലേറ്റ് ക്ഷണിച്ചിട്ടുണ്ട്.

വിഷയം: വികസിതവും സമഗ്രവും നൂതനവുമായ ഭാരതം (#ViksitBharat2047).
രജിസ്ട്രേഷന്‍ ലിങ്ക്: https://qr.codes/8Y0xMQ

'ഇന്ത്യ ത്രൂ മൈ ലെന്‍സ്' ഫോട്ടോഗ്രാഫി മത്സരം

ഇന്ത്യയുടെ സംസ്‌കാരം, വൈവിധ്യം, പ്രകൃതിഭംഗി, ജനജീവിതം എന്നിവ ക്യാമറയില്‍ പകര്‍ത്തി അയക്കാനുള്ള അവസരമാണ് ഫോട്ടോഗ്രാഫി പ്രിയര്‍ക്കായി കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നത്.

വിഷയം: വൈവിധ്യത്തിലെ ഏകത്വം, പാരമ്പര്യം, പ്രകൃതിദൃശ്യങ്ങള്‍, ദൈനംദിന നിമിഷങ്ങള്‍.

രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/4fyQy3J

മത്സര വിവരങ്ങള്‍:
അവസാന തീയതി: 2026 ഓഗസ്റ്റ് 10

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കെ.പി.എ.ക്യു ഫിഫ വേൾഡ് കപ്പ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് 2026: കൃഷ്ണദാസിനും, അബ്ദുൽ റഹീം വേങ്ങേരിക്കും ഒന്നാം സമ്മാനം

കെ.പി.എ.ക്യു ഫിഫ വേൾഡ് കപ്പ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് 2026: കൃഷ്ണദാസിനും, അബ്ദുൽ റഹീം വേങ്ങേരിക്കും ഒന്നാം സമ്മാനം

നോർക്ക ഐ ഡി കാർഡുകളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രവാസി വെൽഫെയർ:രജിസ്‌ട്രേഷൻ ക്യാമ്പയിന് തുടക്കമായി

നോർക്ക ഐ ഡി കാർഡുകളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രവാസി വെൽഫെയർ:രജിസ്‌ട്രേഷൻ ക്യാമ്പയിന് തുടക്കമായി

മാർക്ക് & സേവ് 'ഷോപ്പ് & വിൻ' കാമ്പയിന് ദോഹയിൽ തുടക്കം; കാറുകളും സ്വർണ്ണനാണയങ്ങളും സമ്മാനം

മാർക്ക് & സേവ് 'ഷോപ്പ് & വിൻ' കാമ്പയിന് ദോഹയിൽ തുടക്കം; കാറുകളും സ്വർണ്ണനാണയങ്ങളും സമ്മാനം

അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ലുലു ഉപഭോക്താക്കള്‍ക്കും സ്വന്തമാക്കാം ; ധാരണാപത്രം ഒപ്പുവെച്ച് എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും

അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ലുലു ഉപഭോക്താക്കള്‍ക്കും സ്വന്തമാക്കാം ; ധാരണാപത്രം ഒപ്പുവെച്ച് എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

മാതൃകാപരമായ സംഘാടനം: ദന്തചികിത്സാ ക്യാമ്പുമായി ഐ.സി.ബി.എഫ്; വീനസ് മെഡിക്കൽ സെന്ററിൽ മികച്ച ജനപങ്കാളിത്തം

Comments