More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ്

Authored by Web Desk | Last updated: 06 Aug 2026, 1:11 PM | 1 min read

Print
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ്. സിപിഐഎം നേതാവ് അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. കേസിലെ പ്രതികളില്‍ സിപിഐഎം പ്രാദേശിക നേതാവ് ഐപി ബിനു അടക്കം ആറു പേര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കുറ്റകൃത്യത്തില്‍ നേരില്‍ പങ്കെടുത്ത പത്ത് പേരില്‍ ഒരാളാണ് ഐ പി ബിനു. ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വഴുതക്കാട്ടെ വീട്ടില്‍ റൈഡിനായി എത്തുമ്പോള്‍ മുന്നില്‍ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആക്രമണത്തിന് നേത്യത്വം നല്‍കുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.

നേരത്തേ 67 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഒന്‍പത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചുമത്തിയ കുറ്റകൃത്യം ഗുരുതരമാണെന്നത്തില്‍ തര്‍ക്കമില്ലന്നാണ് കോടതി നിലപാട്.തെളിവുകള്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനില്‍ക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.

Tags

  • case of attacking ed officers
  • police case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണച്ചു ; നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ബിജെപിയ്ക്ക് നഷ്ടമായി

എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണച്ചു ; നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ബിജെപിയ്ക്ക് നഷ്ടമായി

Representative Image

ദുർഗന്ധം...കിനിഞ്ഞിറങ്ങുന്ന രക്തം; തമിഴ്നാട് എക്സ്പ്രസിൽ ട്രോളിബാഗിൽ മനുഷ്യ ശരീരഭാഗങ്ങൾ!

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ; തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ്‌ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ; തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ്‌ജോസഫ്

Comments