More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര; കാണികള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക

Authored by Web Desk | Last updated: 08 Aug 2026, 9:02 AM | 1 min read

Print
ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര; കാണികള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളംബോ: ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കാണികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കാന്‍് ശ്രീലങ്ക. കുടുംബങ്ങളെയും യുവ ക്രിക്കറ്റ് പ്രേമികളെയും സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രണ്ട് മത്സരങ്ങള്‍ക്കും കാണികള്‍ക്ക് യാതൊരുവിധ ടിക്കറ്റും എടുക്കാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഔദ്യോഗികമായി അറിയിച്ചു. മത്സരങ്ങളുടെ പ്രാധാന്യം വളരെ വലുതാണെങ്കിലും, കാഴ്ചക്കാരുടെയും സ്റ്റേഡിയങ്ങളിലെ കാണികളുടെയും എണ്ണത്തിലുണ്ടാകുന്ന കുറവ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ധീരമായൊരു തീരുമാനമെടുത്തിരിക്കുന്നത്.

ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലും നടക്കും. ഓഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധിക്കാലം മുന്നില്‍ കണ്ടാണ് ഈ തീരുമാനമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രതിനിധി വ്യക്തമാക്കി.

2025 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ പരാജയത്തിന് ശേഷം ഇന്ത്യ ആദ്യമായി ദീര്‍ഘ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നു എന്നതിനാല്‍ ഇത് ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടൊരു പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (2025-27) ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇരു ടീമുകള്‍ക്കും ഇതൊരു അവസരമായിരിക്കും.

Tags

  • sri lanka
  • india
  • test

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

വരുന്നു യൂണിവേഴ്‌സല്‍ ബോസ്‌

മാസ്‌റ്റര്‍ക്ല ാസ്സ്‌

മാസ്‌റ്റര്‍ക്ല ാസ്സ്‌

അഷ്‌ഫാഖ്‌ ഫൈനലില്‍

അഷ്‌ഫാഖ്‌ ഫൈനലില്‍

തിരിച്ചുവരാന്‍ റോയല്‍സ്‌

തിരിച്ചുവരാന്‍ റോയല്‍സ്‌

ജൂലൈ 15  ദേശീയ ഫുട്‌ബോള്‍ ടീം ദിനം

ജൂലൈ 15 ദേശീയ ഫുട്‌ബോള്‍ ടീം ദിനം

ലങ്കയുടെ അതിജീവനം

ലങ്കയുടെ അതിജീവനം

Comments