More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

തെരച്ചില്‍ തൃപ്‌തികരമല്ലെന്ന്‌ മാതാവ്‌ ഗൗതം കൃഷ്‌ണയെ കടലില്‍ കാണാതായിട്ട്‌ 10 ദിവസം

Authored by Web Desk | Last updated: 08 Aug 2026, 11:35 PM | 1 min read

Print
തെരച്ചില്‍ തൃപ്‌തികരമല്ലെന്ന്‌ മാതാവ്‌ ഗൗതം കൃഷ്‌ണയെ കടലില്‍ കാണാതായിട്ട്‌ 10 ദിവസം

ചവറ: മീന്‍പിടിത്ത വള്ളം മറിഞ്ഞ്‌ കടലില്‍ കാണാതായ നീണ്ടകര പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്‌ണ (26) യ്‌ക്കായുള്ള തെരച്ചില്‍ ഇന്നലെയും തുടര്‍ന്നു. കടല്‍ പ്രക്ഷുബ്‌ധമായതിനാല്‍ അത്യാധുനിക സംവിധാനമുപയോഗിച്ചുള്ള തെരച്ചിലും ഫലപ്രദമായില്ല. തെരച്ചിലില്‍ താന്‍ തൃപ്‌തയല്ലെന്ന്‌ ഗൗതം കൃഷ്‌ണയുടെ മാതാവ്‌ എസ്‌. രേഷ്‌മ പറഞ്ഞു. സംവിധാനങ്ങളെല്ലാം എത്തിച്ചെങ്കിലും തെരച്ചില്‍ കാര്യക്ഷമമല്ലെന്നും കണ്ണില്‍ പൊടിയിടാനുള്ള ഒന്നായി അതു മാറരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീണ്ടകര തീരദേശ പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞദിവസം രേഷ്‌മ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഇതിനുശേഷമാണ്‌ തെരച്ചില്‍ ഊര്‍ജിതമാക്കിയത്‌. ഡ്രോണ്‍ സംവിധാനത്തിനു പുറമേ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്‌, തീരദേശ പോലീസ്‌, കോസ്‌റ്റ് ഗാര്‍ഡ്‌, ഫിഷിങ്‌ പട്രോള്‍, സ്‌പീഡ്‌ ബോട്ടുകള്‍, കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്‌റ്റര്‍ തുടങ്ങിയ സംവിധാനങ്ങളും തെരച്ചിലിനായി ഉപയോഗിച്ചു. വള്ളം മറിഞ്ഞ ഭാഗത്തും പുലിമുട്ടിന്റെ ഭാഗത്തുമെല്ലാം വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടലില്‍ തിരയും അടിയൊഴുക്കും കൂടുതലാണ്‌. ഇടയ്‌ക്കിടെ മഴ ശക്‌തമാകുന്നതും തെരച്ചിലിനു തടസമാകുന്നുണ്ട്‌. ജൂലൈ 31-നു രാവിലെ നീണ്ടകരയില്‍നിന്ന്‌ മീന്‍പിടിക്കാന്‍ പോയ ശ്രീകൃഷ്‌ണഭഗവാന്‍ കുറുവടിക്കാരന്‍ എന്ന ഔട്ട്‌ബോര്‍ഡ്‌ ഫൈബര്‍ വള്ളമാണ്‌ അപകടത്തില്‍പ്പെട്ടത്‌. കടലില്‍ മുങ്ങിപ്പോയ 14 തൊഴിലാളികളില്‍ 11 പേരെ മറ്റ്‌ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. സംഭവസമയത്തുതന്നെ ഒരാള്‍ മരിച്ചിരുന്നു. പുത്തന്‍തുറ പൂമുഖത്ത്‌ വീട്ടില്‍ രാജീവനാണ്‌ (76) മരിച്ചത്‌. രാജീവന്റെ മരുമകന്‍ പുത്തന്‍തുറ കടുവുങ്കല്‍ രാധാകൃഷ്‌ണന്റെ (47) മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി. രാധാകൃഷ്‌ണന്റെ മകനാണ്‌ കാണാതായ ഗൗതം കൃഷ്‌ണ.
ഫലപ്രദമായ തെരച്ചില്‍ നടത്തണമെന്നാവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു), ഡി.വൈ.എഫ്‌.ഐ, പുത്തന്‍തുറ അരയ സേവാ സമിതി, വള്ളത്തൊഴിലാളി യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നീണ്ടകര ഹാര്‍ബറിലേക്കും കലക്‌ടറേറ്റിലേക്കും ഫിഷറീസ്‌ അസി. ഡയറക്‌ടര്‍ ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

ചവറ സുരേന്ദ്രന്‍ പിള്ള

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഓപ്പറേഷന്‍ ഗ്രിപ്പി'ലും കുടുങ്ങാതെ ആയങ്കി!

'ഓപ്പറേഷന്‍ ഗ്രിപ്പി'ലും കുടുങ്ങാതെ ആയങ്കി!

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മറിഞ്ഞ്‌ ഡ്രൈവറും കണ്ടക്‌ടറും മരിച്ചു

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മറിഞ്ഞ്‌ ഡ്രൈവറും കണ്ടക്‌ടറും മരിച്ചു

രാസവളം തീ വില കര്‍ഷകനെഞ്ചില്‍

രാസവളം തീ വില കര്‍ഷകനെഞ്ചില്‍

ഔദ്യോഗിക വാഹനം വൈകി; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍

ഔദ്യോഗിക വാഹനം വൈകി; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

വര്‍ണാഭമായി ബ്രില്ല്യന്റ്‌ മെഡിക്കല്‍ വിക്‌ടറി ഡേ ആഘോഷം

വര്‍ണാഭമായി ബ്രില്ല്യന്റ്‌ മെഡിക്കല്‍ വിക്‌ടറി ഡേ ആഘോഷം

Comments