More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

രാസവളം തീ വില കര്‍ഷകനെഞ്ചില്‍

Authored by Web Desk | Last updated: 08 Aug 2026, 11:35 PM | 1 min read

Print
രാസവളം തീ വില കര്‍ഷകനെഞ്ചില്‍

കൊച്ചി: കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിട്ട്‌ രാസവളം വിലയില്‍ കുതിപ്പ്‌. മണ്‍സൂണ്‍ ആരംഭിച്ചതോടെ വിവിധ കൃഷികളിലേക്ക്‌ കര്‍ഷകര്‍ തിരിയുമ്പോഴാണ്‌ വിലവര്‍ധനയുടെ ഇരുട്ടടി. രാസവളം സബ്‌സിഡി വെട്ടിക്കുറച്ചതും വിലകൂടാന്‍ മറ്റൊരു കാരണമായി. വളത്തിനുപുറമേ കീടനാശിനികള്‍ക്കും വിലയേറിയിട്ടുണ്ട്‌. കാലാവസ്‌ഥാ വ്യതിയാനംമൂലം വിളനാശംനേരിടുന്ന കര്‍ഷകര്‍ക്ക്‌ കൂനിന്‍മേല്‍ കുരുവായിരിക്കുകയാണ്‌ വിലക്കുതിപ്പ്‌.
കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്‌ടംഫോസ്‌ 50 കിലോ ചാക്കിന്‌ 1,425 രൂപയില്‍ നിന്ന്‌ വില 2300 രൂപയിലേക്ക്‌ ഉയര്‍ന്നു. പൊട്ടാഷ്‌ വില 1,800 ല്‍ നിന്ന്‌ 2,200 രൂപയായി. കൂട്ടുവളങ്ങളുടെ വിലയും വര്‍ധിച്ചു.മുണ്ടകന്‍ കൃഷിക്ക്‌ തയാറെടുക്കുന്ന നെല്‍ക്കര്‍ഷകരെ വളം വിലവര്‍ധന പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. നെല്‍ക്കൃഷിക്ക്‌ അടിസ്‌ഥാനമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കുമിള്‍ നാശിനികളുടെയും വിലവര്‍ധനയോടെ ഉല്‍പ്പാദനച്ചെലവും വര്‍ധിച്ചു. നെല്ലിനു പുറമേ മറ്റു കൃഷികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. വളത്തിന്‌ 2026-27 വര്‍ഷം 1.71 ലക്ഷം കോടി രൂപയാണ്‌ സബ്‌സിഡിക്കായി കേന്ദ്രം നീക്കിവച്ചിട്ടുള്ളത്‌. മുന്‍ സാമ്പത്തിക വര്‍ഷം ഇത്‌ 1.86 ലക്ഷം കോടിയായിരുന്നു. പശ്‌ചിമേഷ്യ സംഘര്‍ഷവും ഇറക്കുമതിചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കളുടെ വില ഉയര്‍ന്നതുമാണ്‌ വളംവിലകൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഓപ്പറേഷന്‍ ഗ്രിപ്പി'ലും കുടുങ്ങാതെ ആയങ്കി!

'ഓപ്പറേഷന്‍ ഗ്രിപ്പി'ലും കുടുങ്ങാതെ ആയങ്കി!

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മറിഞ്ഞ്‌ ഡ്രൈവറും കണ്ടക്‌ടറും മരിച്ചു

കെ.എസ്‌.ആര്‍.ടി.സി. ബസ്‌ മറിഞ്ഞ്‌ ഡ്രൈവറും കണ്ടക്‌ടറും മരിച്ചു

തെരച്ചില്‍ തൃപ്‌തികരമല്ലെന്ന്‌ മാതാവ്‌ ഗൗതം കൃഷ്‌ണയെ കടലില്‍ കാണാതായിട്ട്‌ 10 ദിവസം

തെരച്ചില്‍ തൃപ്‌തികരമല്ലെന്ന്‌ മാതാവ്‌ ഗൗതം കൃഷ്‌ണയെ കടലില്‍ കാണാതായിട്ട്‌ 10 ദിവസം

ഔദ്യോഗിക വാഹനം വൈകി; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍

ഔദ്യോഗിക വാഹനം വൈകി; കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

ഫണ്ട്‌ വിവാദത്തിനിടെ ബക്കറ്റ്‌ പിരിവുമായി സി.പി.എം.; താത്വികമായി വിശകലനംചെയ്‌ത് എം.വി. ഗോവിന്ദന്റെ നോട്ടീസ്‌

വര്‍ണാഭമായി ബ്രില്ല്യന്റ്‌ മെഡിക്കല്‍ വിക്‌ടറി ഡേ ആഘോഷം

വര്‍ണാഭമായി ബ്രില്ല്യന്റ്‌ മെഡിക്കല്‍ വിക്‌ടറി ഡേ ആഘോഷം

Comments