More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലോക അത്‍ലറ്റിക്സിൽ ചരിത്രനേട്ടം; ഹൈജംപിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി, ബസന്ത് കുമാർ മേഘ്‍വാൾ തിളങ്ങി

Authored by Web Desk | Last updated: 09 Aug 2026, 4:45 PM | 1 min read

Print
ലോക അത്‍ലറ്റിക്സിൽ ചരിത്രനേട്ടം; ഹൈജംപിൽ ഇന്ത്യയ്ക്ക് ആദ്യ വെള്ളി, ബസന്ത് കുമാർ മേഘ്‍വാൾ തിളങ്ങി
ഒറിഗൺ: ലോക അത്‍ലറ്റിക്സ് അണ്ടർ 20 ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ബസന്ത് കുമാർ മേഘ്‍വാൾ. പുരുഷൻമാരുടെ ഹൈജംപിൽ വെള്ളി നേടിയ താരം, ഈ ഇനത്തിൽ ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചു.

2.21 മീറ്റർ ഉയരം മറികടന്നാണ് ബസന്ത് രണ്ടാം സ്ഥാനത്തെത്തിയത്. അൾജീരിയയുടെ യൂനസ് അയാച്ചി സ്വർണവും ബ്രിട്ടന്റെ ഒറ്റിസ് പൂൾ വെങ്കലവും നേടി. മൂവരും 2.21 മീറ്റർ മറികടന്നെങ്കിലും ശ്രമങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള കൗണ്ട്‌ബാക്കിലാണ് മെഡൽ സ്ഥാനങ്ങൾ നിശ്ചയിച്ചത്.

അൾജീരിയൻ താരം ആദ്യ ശ്രമത്തിൽ തന്നെ 2.21 മീറ്റർ മറികടന്നപ്പോൾ ബസന്തിന് രണ്ടാം ശ്രമത്തിലാണ് ലക്ഷ്യം കൈവരിക്കാനായത്. പൂൾ മൂന്നാം ശ്രമത്തിലാണ് 2.21 മീറ്റർ താണ്ടിയത്.

ഫൈനലിൽ 2.06 മീറ്ററും 2.12 മീറ്ററും മറികടന്ന ബസന്ത്, 2.17 മീറ്റർ ആദ്യ ശ്രമത്തിൽ തന്നെ കീഴടക്കി. തുടർന്ന് 2.21 മീറ്ററും രണ്ടാം ശ്രമത്തിൽ മറികടന്ന് വെള്ളി ഉറപ്പിക്കുകയായിരുന്നു.

ലോക അത്‍ലറ്റിക്സ് അണ്ടർ 20 ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ രണ്ടാം വെള്ളി മെഡലാണ് ബസന്തിന്റേത്. നേരത്തെ ജാവലിൻ ത്രോയിൽ ആശിഷ് യാദവ് വെള്ളി നേടിയിരുന്നു.

ലോങ് ജംപിൽ 7.84 മീറ്റർ ചാടി ഷാനവാസ് ഖാൻ വെങ്കലവും നേടി. ഇതോടെ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി.

Tags

  • latest news
  • sports

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന വി ഡി സതീശൻ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ’; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരൻ

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ

‘ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും പാടില്ല’; ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ സന്ദർശനത്തിൽ ചോദ്യവുമായി ആകാശ് തില്ലങ്കേരി

‘ആയങ്കിക്ക് ഒരു നിയമവും രാഹുലിന് മറ്റൊരു നിയമവും പാടില്ല’; ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ സന്ദർശനത്തിൽ ചോദ്യവുമായി ആകാശ് തില്ലങ്കേരി

representing image

ന്യൂനമർദ്ദ സ്വാധീനം; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, 7 ജില്ലകളിൽ യെല്ലോ അലേർട്ട്

photo ; facebook

‘അമിത് ഷാ സഭയിലെത്താതെ സഹകരിക്കില്ല’; എഫ്സിആർഎ ബില്ലിനെതിരെ കെ.സി. വേണുഗോപാൽ

പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മി പതിച്ചു; മലേഷ്യൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്യാൻ വൈകി

പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മി പതിച്ചു; മലേഷ്യൻ എയർലൈൻസ് വിമാനം ലാൻഡ് ചെയ്യാൻ വൈകി

Comments