More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

കുട്ടികള്‍ക്കുള്ള മലബാര്‍ തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

Authored by Web Desk | Last updated: 11 Aug 2026, 11:45 PM | 1 min read

Print
കുട്ടികള്‍ക്കുള്ള മലബാര്‍ തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ: മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ ഉള്‍പ്പെടെയുള്ള ബിസിനസ്‌ സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെയും തണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെയും ആഭിമുഖ്യത്തിലുള്ള ആദ്യത്തെ മലബാര്‍ തണല്‍ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തൊടുപുഴയിലെ കോലാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. കുട്ടികളിലെ ശാരീരികമാനസിക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി തീര്‍ത്തും സൗജന്യമായി ആവശ്യമായ തെറാപ്പിയും ചികിത്സയും നല്‍കി അവരെ സാധാരണ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിനായി തയ്ാറാക്കുകയെന്നതാണ്‌ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ലക്ഷ്യം. ഡോക്‌ടര്‍മാരുടെയും മറ്റ്‌ മെഡിക്കല്‍ വിദഗ്‌ധരുടെയും സേവനം സെന്ററില്‍ ലഭ്യമാക്കും. ഇന്ററാക്‌ടീവ്‌ സെന്‍സറിങ്‌ അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ്‌ ഇവിടെ ചികിത്സ നടത്തുക.
ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ കോലാനിയിലെ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെയും ദയതണല്‍ ഡയാലിസിസ്‌ സെന്ററിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ചു. റോയ്‌ കെ. പൗലോസ്‌ എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല സ്‌റ്റീഫന്‍, മുന്‍ മന്ത്രി പി.ജെ. ജോസഫ്‌, തൊടുപുഴ മുന്‍സിപ്പാലിറ്റി വൈസ്‌ ചെയര്‍മാന്‍ കെ. ദീപക്‌, മലബാര്‍ ഗോള്‍ഡ്‌ ഡയമണ്ട്‌സ്‌ റീട്ടെയില്‍ ഓപ്പറേഷന്‍സ്‌ ഹെഡ്‌ (കേരള) ആര്‍. അബ്‌ദുള്‍ ജലീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലബാര്‍ ഗ്രൂപ്പിന്റെ സി എസ്‌ ആര്‍ പദ്ധതിയുടെ ഭാഗമായി ഭവനരഹിതര്‍ക്ക്‌ ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്‌തു
മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്‌.ആര്‍. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 12 ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ സ്‌ഥാപിക്കാനാണ്‌ തീരുമാനിച്ചത്‌. അതില്‍ ആദ്യത്തേതാണ്‌ കോലാനിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ഓരോ കുട്ടിക്കും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ ആത്മവിശ്വാസത്തോടെ വളരാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ തുല്യരായി മുന്നേറാനും അവസരം ലഭിക്കണമെന്ന്‌ മലബാര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.പി. അഹമ്മദ്‌ പറഞ്ഞു.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

വിപണികളില്‍ വീണ്ടും 'വിദേശ അധിനിവേശം'

വിപണികളില്‍ വീണ്ടും 'വിദേശ അധിനിവേശം'

കറുത്തപൊന്നിന്‌ തിളക്കമില്ല; വെട്ടിത്തിളങ്ങി വെളിച്ചെണ്ണ

കറുത്തപൊന്നിന്‌ തിളക്കമില്ല; വെട്ടിത്തിളങ്ങി വെളിച്ചെണ്ണ

സ്വര്‍ണം കുതിക്കുന്നു;
പവന്‌ 1,10,920

സ്വര്‍ണം കുതിക്കുന്നു; പവന്‌ 1,10,920

shutterstock

ആർബിഐ പുതിയ വായ്പാ തിരിച്ചടവ് നിയമം ; വായ്പയെടുക്കുന്നവരെ ഉപദ്രവിക്കരുത്; ഇം‌എം‌ഐ കോളുകൾക്കും നിയന്ത്രണം

അത് വെറും ‘കാപ്പിക്കട’യല്ല; വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തത് 400 കോടിയുടെ ബിസിനസ് നടക്കുന്ന ആഗോള തരംഗമായ മലയാളി കമ്പനി

അത് വെറും ‘കാപ്പിക്കട’യല്ല; വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തത് 400 കോടിയുടെ ബിസിനസ് നടക്കുന്ന ആഗോള തരംഗമായ മലയാളി കമ്പനി

ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

ഓക്‌സിജനില്‍ ന്യൂജന്‍ ഓണം ഓഫര്‍, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും