More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

അര്‍ജുന്‍ ആയങ്കി മൂന്നു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍

Authored by Web Desk | Last updated: 11 Aug 2026, 11:50 PM | 1 min read

Print
അര്‍ജുന്‍ ആയങ്കി മൂന്നു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്നു ദിവസത്തെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. തലശേരി സി.ജെ.എം. കോടതിയുടേതാണു തീരുമാനം. സംഘടിത കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല്‌ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണു പോലീസ്‌ നീക്കം. കസ്‌റ്റഡിയില്‍വിട്ട ആയങ്കിയെ 14ന്‌ രാവിലെ 11.30നു മുമ്പു തിരിച്ചു കോടതിയില്‍ ഹാജരാക്കണമെന്നാണു നിര്‍ദേശം.
പോലീസ്‌ വ്യാജ തെളിവ്‌ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുവെന്നു പ്രതിഭാഗം വാദിച്ചു. കസ്‌റ്റഡി അപേക്ഷയില്‍ പിടിച്ചെടുത്ത മൊബൈലിന്റെ കൃത്യമായ വിവരങ്ങളില്ലെന്നും ഫോണിന്റെ ഐ.എം.ഇ.എ. നമ്പര്‍ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തണമെന്നു പ്രോസിക്യൂഷനും വ്യക്‌തമാക്കി.
അര്‍ജുന്‍ ആയങ്കിയെ ഉടന്‍ ചോദ്യംചെയ്ാനാണു പോലീസ്‌ നീക്കം. കാപ്പ ചുമത്താന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും അത്‌ അത്ര എളുപ്പമാകില്ലെന്നാണു വിലയിരുത്തല്‍.
കണ്ണൂര്‍ സൈബര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഒന്‍പതിനു പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അര്‍ജുന്‍ ആയങ്കി അറസ്‌റ്റിലായത്‌. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍നിന്നാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തുകയും കൂത്തുപറമ്പ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്ുകയും ചെയ്‌തു. ഇതിനുശേഷം അര്‍ജുനെ തലശേരി സബ്‌ ജയിലിലേക്കു മാറ്റിയിരുന്നു.

ജാമ്യം റദ്ദാക്കി

കോതമംഗലം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം കോതമംഗലം മജിസ്‌ട്രേറ്റ്‌ കോടതി (ഒന്ന്‌) റദ്ദാക്കി. സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയും കൂട്ടാളികളും ക്രിമിനല്‍ ഗൂഢാലോചനയ്‌ക്കായാണ്‌ ഒത്തുകൂടിയത്‌ എന്നതിനു കോതമംഗലം പോലീസ്‌ പിടികൂടി രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ നടപടി. ഈ കേസില്‍ ജില്ലാ കോടതി നല്‍കിയ ജാമ്യത്തില്‍ ജാമ്യം റദ്ദാക്കുന്നതിനുള്ള സാഹചര്യമോ കുറ്റകൃത്യമോ ഉണ്ടായാല്‍ കീഴ്‌ക്കോടതിക്ക്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു പറഞ്ഞിരുന്നു. കോതമംഗലം, ഊന്നുകല്‍ എസ്‌.എച്ച്‌.ഒമാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി ആയങ്കി വെല്ലുവിളിയും ഭീഷണിയും നടത്തിയതിനെത്തുടര്‍ന്ന്‌ പുതിയ കേസെടുത്തിരുന്നു. തുടര്‍ന്നാണു ജാമ്യം റദ്ദാക്കാന്‍ പോലീസ്‌ കോതമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മെസ്സി വരുമെന്ന വാഗ്‌ദാനം അത്‌ കള്ളക്കളി: അബ്‌ദുറഹ്‌മാന്‌ ചുവപ്പ്‌ കാര്‍ഡ്‌?

മെസ്സി വരുമെന്ന വാഗ്‌ദാനം അത്‌ കള്ളക്കളി: അബ്‌ദുറഹ്‌മാന്‌ ചുവപ്പ്‌ കാര്‍ഡ്‌?

എഫ്‌.സി.ആര്‍.എ. ആശങ്കകള്‍ പ്രധാനമന്ത്രി പരിഹരിക്കണം: കെ.വി. തോമസ്‌

എഫ്‌.സി.ആര്‍.എ. ആശങ്കകള്‍ പ്രധാനമന്ത്രി പരിഹരിക്കണം: കെ.വി. തോമസ്‌

പരീക്ഷയില്‍ തോറ്റവര്‍ എങ്ങനെ പോലീസായി

പരീക്ഷയില്‍ തോറ്റവര്‍ എങ്ങനെ പോലീസായി

സെന്‍സസ്‌ ജോലിക്കിടെ അധ്യാപികമാരുടെ കരുതല്‍ കൊരണ്ടി വണ്ടിയില്‍നിന്ന്‌ ബിന്ദു ഇലക്‌ട്രിക്‌ ചക്രക്കസേരയിലേക്ക്‌

സെന്‍സസ്‌ ജോലിക്കിടെ അധ്യാപികമാരുടെ കരുതല്‍ കൊരണ്ടി വണ്ടിയില്‍നിന്ന്‌ ബിന്ദു ഇലക്‌ട്രിക്‌ ചക്രക്കസേരയിലേക്ക്‌

എം.പി. പരമേശ്വരന്‍ അന്തരിച്ചു

എം.പി. പരമേശ്വരന്‍ അന്തരിച്ചു

No Image

മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ട്‌: ഒടുവില്‍, ഇടത്തേക്ക്‌ കിക്ക്‌; ഗോളടിച്ച്‌ എന്‍. പ്രശാന്ത്‌

Comments