More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

പരീക്ഷയില്‍ തോറ്റവര്‍ എങ്ങനെ പോലീസായി

Authored by Web Desk | Last updated: 11 Aug 2026, 11:50 PM | 1 min read

Print
പരീക്ഷയില്‍ തോറ്റവര്‍ എങ്ങനെ പോലീസായി

കൊച്ചി: ശാരീരികക്ഷമതാപരീക്ഷ പോലും പാസാകാത്ത ശരീരസൗന്ദര്യമത്സര വിജയികളെ സായുധ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാരായി നിയമിച്ചതിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ ചിത്തരേഷ്‌ നടേശന്‍, ലോകപുരുഷസൗന്ദര്യമത്സരത്തില്‍ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടാണ്‌ ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്റെ വിമര്‍ശനം.
ചിത്തരേഷ്‌ കായികക്ഷമതാപരീക്ഷയ്‌ക്ക്‌ ഹാജരാകാതിരുന്നിട്ടും ഷിനു പരീക്ഷ ജയിക്കാതിരുന്നിട്ടും നിയമനം നല്‍കിയതിന്റെ മാനദണ്ഡമെന്താണെന്ന്‌ കോടതി ചോദിച്ചു. ഇവരുടെ നിയമനം അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍ ടി. അസഫലി അറിയിച്ചു. നിയമനങ്ങളില്‍ വിജിലന്‍സ്‌ അന്വേഷണമാവശ്യപ്പെട്ട്‌ അഡ്വ. കെ.എം. ഷാജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതി പരിഗണിച്ചത്‌.
രാജ്യാന്തര കായികമത്സരങ്ങളില്‍ പങ്കെടുത്തവരെ ആദരിക്കുന്ന വ്യവസ്‌ഥകള്‍പ്രകാരമാണ്‌ നിയമനമെന്ന്‌ ഷിനുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവര്‍ പങ്കെടുത്തത്‌ ഔദ്യോഗിക കായികമത്സരങ്ങളിലല്ലെന്നു ഹര്‍ജിക്കാന്‍ വാദിച്ചു. നിയമന ഉത്തരവിറക്കിയത്‌ ആരാണെന്നും ഇവര്‍ പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രിസഭയ്‌ക്കു മുന്നില്‍ എത്തിയിരുന്നോയെന്നും കോടതി ചോദിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ ക്രമക്കേടാണെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ നിലപാടിനു മറുപടി നല്‍കാനുണ്ടെന്ന്‌ ഹര്‍ജിക്കാരന്‍ അറിയിച്ചതിനേത്തുടര്‍ന്ന്‌ ഹര്‍ജി 17-നു പരിഗണിക്കാന്‍ മാറ്റി. മുന്‍സര്‍ക്കാരിന്റെ കാലത്താണ്‌ വിവാദനിയമനങ്ങള്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുണ്ടെങ്കില്‍ പ്രാഥമികാന്വേഷണമാകാമെന്നാണ്‌ വിജിലന്‍സ്‌ നിലപാട്‌. കേസിലെ എതിര്‍കക്ഷി എസ്‌. ശ്രീജിത്തിന്‌ കേസ്‌ പരിഗണനയിലിരിക്കേ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കിയതിനെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മെസ്സി വരുമെന്ന വാഗ്‌ദാനം അത്‌ കള്ളക്കളി: അബ്‌ദുറഹ്‌മാന്‌ ചുവപ്പ്‌ കാര്‍ഡ്‌?

മെസ്സി വരുമെന്ന വാഗ്‌ദാനം അത്‌ കള്ളക്കളി: അബ്‌ദുറഹ്‌മാന്‌ ചുവപ്പ്‌ കാര്‍ഡ്‌?

എഫ്‌.സി.ആര്‍.എ. ആശങ്കകള്‍ പ്രധാനമന്ത്രി പരിഹരിക്കണം: കെ.വി. തോമസ്‌

എഫ്‌.സി.ആര്‍.എ. ആശങ്കകള്‍ പ്രധാനമന്ത്രി പരിഹരിക്കണം: കെ.വി. തോമസ്‌

അര്‍ജുന്‍ ആയങ്കി മൂന്നു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍

അര്‍ജുന്‍ ആയങ്കി മൂന്നു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍

സെന്‍സസ്‌ ജോലിക്കിടെ അധ്യാപികമാരുടെ കരുതല്‍ കൊരണ്ടി വണ്ടിയില്‍നിന്ന്‌ ബിന്ദു ഇലക്‌ട്രിക്‌ ചക്രക്കസേരയിലേക്ക്‌

സെന്‍സസ്‌ ജോലിക്കിടെ അധ്യാപികമാരുടെ കരുതല്‍ കൊരണ്ടി വണ്ടിയില്‍നിന്ന്‌ ബിന്ദു ഇലക്‌ട്രിക്‌ ചക്രക്കസേരയിലേക്ക്‌

എം.പി. പരമേശ്വരന്‍ അന്തരിച്ചു

എം.പി. പരമേശ്വരന്‍ അന്തരിച്ചു

No Image

മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ട്‌: ഒടുവില്‍, ഇടത്തേക്ക്‌ കിക്ക്‌; ഗോളടിച്ച്‌ എന്‍. പ്രശാന്ത്‌

Comments