More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത്‌ ജനാധിപത്യത്തിനു ഭീഷണി: രാജീവ്‌ ചന്ദ്രശേഖര്‍

Authored by Web Desk | Last updated: 12 Aug 2026, 11:42 PM | 1 min read

Print
മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത്‌ ജനാധിപത്യത്തിനു ഭീഷണി: രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരും മാധ്യമസ്‌ഥാപനങ്ങളുടെ ഉടമസ്‌ഥതയിലും നിയന്ത്രണത്തിലും കടന്നുവരുന്നത്‌ ജനാധിപത്യത്തിനു ഭീഷണിയാണെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. മെസിയുടെ പേരില്‍ സാമ്പത്തിക ക്രമക്കേട്‌ നടത്തിയവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാണ്‌. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട മാധ്യമസ്‌ഥാപനങ്ങളുടെ തലപ്പത്തുതന്നെ ഗുരുതരമായ കേസുകള്‍ നേരിടുന്നവരെത്തുന്നത്‌ മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണു ചോദ്യം ചെയ്യുന്നത്‌. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന വിവരങ്ങള്‍ ഇതിന്റെ ഗൗരവം വ്യക്‌തമാക്കുന്നതാണ്‌.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി ലഭിക്കണം. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ തന്നെ വിഷയത്തില്‍ കൂടുതല്‍ പരിശോധനയാവശ്യപ്പെടുന്ന സാഹചര്യമാണു സൃഷ്‌ടിച്ചിരിക്കുന്നത്‌. ഇതിനൊപ്പം മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളും തുടരുന്നു. കേസില്‍ പ്രതിയാണെന്നതു മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ല. എന്നാല്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ഒരാള്‍ മാധ്യമസ്‌ഥാപനത്തിന്റെ ഉടമയും നിയന്ത്രകനുമായി തുടരുമ്പോള്‍, ആ സ്‌ഥാപനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച്‌ ചോദ്യങ്ങളുയരും. ആരോപണങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ റിപ്പോര്‍ട്ടര്‍ ടിവിയും ഉടമകളും ശ്രമിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
ജനങ്ങളെ പറ്റിക്കുന്നത്‌ മാധ്യമ പ്രവര്‍ത്തനമല്ല. ക്രിമിനലുകളും സാമൂഹികവിരുദ്ധരും മാധ്യമ മേഖലയില്‍ ഉണ്ടാകരുത്‌. ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ട്‌. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ ശക്‌തികള്‍ പിടിമുറുക്കുന്നത്‌ ജനാധിപത്യത്തിന്‌ തന്നെ അപകടമാണ്‌. അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം. മാധ്യമ സ്‌ഥാപനത്തിന്റെ മറവില്‍ ആരെയും നിയമത്തിനു മുകളില്‍ നിര്‍ത്താന്‍ പാടില്ല. ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'സ്വന്തം അച്‌ഛനെതിരേ പറഞ്ഞയാള്‍; സ്‌ഥാനം നഷ്‌ടപ്പെട്ടതില്‍ നിരാശ'

'സ്വന്തം അച്‌ഛനെതിരേ പറഞ്ഞയാള്‍; സ്‌ഥാനം നഷ്‌ടപ്പെട്ടതില്‍ നിരാശ'

'കാരണം കാണിക്കാത്ത നടപടി നിയമവിരുദ്ധം', എഫ്‌.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ നിഷേധത്തിനെതിരേ ഹൈക്കോടതി

'കാരണം കാണിക്കാത്ത നടപടി നിയമവിരുദ്ധം', എഫ്‌.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ നിഷേധത്തിനെതിരേ ഹൈക്കോടതി

ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്‌: അന്വേഷണസംഘം വിപുലീകരിച്ചു

ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്‌: അന്വേഷണസംഘം വിപുലീകരിച്ചു

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ യുവാക്കളുടെ സാഹസിക ജീപ്പ്‌ യാത്ര; അന്വേഷണം തുടങ്ങി

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ യുവാക്കളുടെ സാഹസിക ജീപ്പ്‌ യാത്ര; അന്വേഷണം തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി മുഖ്യമന്ത്രി

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി മുഖ്യമന്ത്രി

Comments