More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്‌: അന്വേഷണസംഘം വിപുലീകരിച്ചു

Authored by Web Desk | Last updated: 12 Aug 2026, 11:43 PM | 1 min read

Print
ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്‌: അന്വേഷണസംഘം വിപുലീകരിച്ചു

കൊച്ചി: പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്‌ഡിനെത്തിയ ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളെ ചോദ്യം ചെയ്യും. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ്‌ പ്രത്യേക സംഘത്തിന്റെ അന്വേഷണം.
കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ്‌ കൂടുതല്‍ എസ്‌.ഐമാരെയും സി.പി.ഒമാരെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്‌.തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്‌, മുന്‍മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ക്ക്‌ അടുത്ത ആഴ്‌ച ചോദ്യംചെയ്യലിന്‌ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കും. ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച സംഭവത്തിന്‌ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ആക്രമണത്തിന്‌ പിന്നില്‍ ആസൂത്രിത ഇടപെടലുകളോ പ്രേരണയോ ഉണ്ടോ എന്നുമാണ്‌ പ്രത്യേക സംഘം അന്വേഷിക്കുന്നത്‌. സി.പി.എം. നേതാക്കളുടെ ഫോണ്‍ കോളുകളുടെ സൈബര്‍ ഫോറന്‍സിക്‌ പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാകും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'സ്വന്തം അച്‌ഛനെതിരേ പറഞ്ഞയാള്‍; സ്‌ഥാനം നഷ്‌ടപ്പെട്ടതില്‍ നിരാശ'

'സ്വന്തം അച്‌ഛനെതിരേ പറഞ്ഞയാള്‍; സ്‌ഥാനം നഷ്‌ടപ്പെട്ടതില്‍ നിരാശ'

'കാരണം കാണിക്കാത്ത നടപടി നിയമവിരുദ്ധം', എഫ്‌.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ നിഷേധത്തിനെതിരേ ഹൈക്കോടതി

'കാരണം കാണിക്കാത്ത നടപടി നിയമവിരുദ്ധം', എഫ്‌.സി.ആര്‍.എ. രജിസ്‌ട്രേഷന്‍ നിഷേധത്തിനെതിരേ ഹൈക്കോടതി

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ യുവാക്കളുടെ സാഹസിക ജീപ്പ്‌ യാത്ര; അന്വേഷണം തുടങ്ങി

കാഞ്ഞിരപ്പുഴ റിസര്‍വോയറില്‍ യുവാക്കളുടെ സാഹസിക ജീപ്പ്‌ യാത്ര; അന്വേഷണം തുടങ്ങി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി പരിശോധന

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത്‌ ജനാധിപത്യത്തിനു ഭീഷണി: രാജീവ്‌ ചന്ദ്രശേഖര്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത്‌ ജനാധിപത്യത്തിനു ഭീഷണി: രാജീവ്‌ ചന്ദ്രശേഖര്‍

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി മുഖ്യമന്ത്രി

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തി മുഖ്യമന്ത്രി

Comments