More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ചെങ്കോട്ട ലക്ഷ്യമിടുമെന്നും; കാക്കി ധരിച്ചവർ ആക്രമണം നടത്തുമെന്നും ഇ മെയിൽ

Authored by Web Desk | Last updated: 14 Aug 2026, 2:50 PM | 1 min read

Print

ആഗസ്റ്റ് 15 നെക്കുറിച്ച് പരാമർശിക്കുന്ന ഭീഷണി ഇമെയിലിൽ “ലാൽ ഖില താ നിഷാന ഹോവേ ഗ” (ചെങ്കോട്ട ലക്ഷ്യമിടും) എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ചെങ്കോട്ട ലക്ഷ്യമിടുമെന്നും; കാക്കി ധരിച്ചവർ ആക്രമണം നടത്തുമെന്നും ഇ മെയിൽ
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ 11:43-ഓടെ ഇമെയിൽ വഴി ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി ലഭിച്ചു. തുടർന്ന് അധികാരികൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്‌ഒപി) നടപ്പിലാക്കുകയും കാമ്പസിൽ വ്യാപകമായ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തു.

ആഗസ്റ്റ് 15 നെക്കുറിച്ച് പരാമർശിക്കുന്ന ഭീഷണി ഇമെയിലിൽ “ലാൽ ഖില താ നിഷാന ഹോവേ ഗ” (ചെങ്കോട്ട ലക്ഷ്യമിടും) എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ബോംബ് സ്‌ഫോടനം നടത്തുന്നവർ കാക്കി വസ്ത്രം ധരിച്ചിരിക്കുമെന്നും, ഇത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു.

ഭീഷണിയെത്തുടർന്ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. കോടതി കോംപ്ലക്സിൽ സുരക്ഷ ശക്തമാക്കുകയും കാമ്പസിലുടനീളം സമഗ്രമായ പരിശോധനകൾ നടത്തുകയും ചെയ്തു.സുരക്ഷാ നടപടികളുടെ ഭാഗമായി ബോംബ് ഡിസ്പോസൽ സ്ക്വാഡ്, സ്നിഫർ ഡോഗ് ടീമുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ വിന്യഡിച്ചു. കാമ്പസിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയില്ല.തുടർന്ന് അധികൃതർ ഈ ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.

ദേശീയ തലസ്ഥാനത്ത് സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പുള്ള ഈ സുരക്ഷാ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

Tags

  • delhi high court
  • bomb threat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!

photo ; facebook

മൈക്രോഫിനാൻസ് തട്ടിപ്പ് :ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ

photo ; facebook

സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്ര; ഖേദം പ്രകടിപ്പിച്ച് സി ആർ മഹേഷ് എംഎൽഎ

photo ; facebook

ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിച്ച് ബിജെപി

സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെയുള്ള  കേസ് റദ്ദാക്കി; ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കും

സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് റദ്ദാക്കി; ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കും

സുപ്രീം കോടതി പിന്തുണച്ചു: കരൂർ ദുരന്തബാധിതരുടെ ജോലി നിയമനങ്ങൾക്ക് പച്ചക്കൊടി; വിജയ്ക്ക് വിജയം

സുപ്രീം കോടതി പിന്തുണച്ചു: കരൂർ ദുരന്തബാധിതരുടെ ജോലി നിയമനങ്ങൾക്ക് പച്ചക്കൊടി; വിജയ്ക്ക് വിജയം

Comments