More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അത്തം പിറന്നു, പൂക്കൾക്കു പൊന്നുംവില; മുല്ലപ്പൂ വില 3000 എത്തും , പൂക്കളം കളറാക്കാൻ ചെലവേറും

Authored by Web Desk | Last updated: 16 Aug 2026, 7:09 PM | 1 min read

Print
photo-facebook
photo-facebook
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു. എന്നാല്‍ പൂക്കളങ്ങൾക്കു ഭംഗി കൂട്ടാൻ ഇത്തവണ ‘കാശു കുറേ ഇറക്കേണ്ടിവരും’ എന്ന മുന്നറിയിപ്പുമായി സംസ്ഥാനത്തെ പൂവിപണി.തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് ഇത്തവണയും പൂക്കൾ കേരളത്തിലേക്കെത്തുന്നത് .

ഇന്ന് അത്തം നാളാണെങ്കിലും വിവിധ ക്ലബ്ബുകളും മറ്റും നാളെ മുതലാകും അത്തപ്പൂക്കളമിട്ടു തുടങ്ങുന്നത്. വിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ ഈ ആഴ്ചയാണ്. അതിനാൽ, ബുധനാഴ്ചയോടെ പൂവില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.


തിരുവനന്തപുരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ചാല മാർക്കറ്റിൽ മഞ്ഞ ജമന്തിക്ക് വില കിലോയ്ക്ക് നൂറു രൂപയാറോസ് – 240, വാടാമുല്ല – 300, വെള്ള ജമന്തി – 500, കോഴിപ്പൂവ് – 200, അരളി – 300, വെള്ള അരളി – 400, പിച്ചി – 1200, മുല്ല – 1000 എന്നിങ്ങനെയാണ് വില.തിരുവനന്തപുരത്ത് 100 രൂപയുള്ള മഞ്ഞ ജമന്തി കോഴിക്കോട്ട് 50 രൂപ മുതൽ കിട്ടും. റോസിനു 300 രൂപയാണ് വില. വെള്ള ജമന്തി – 400, അരളി – 400, മുല്ല – 2000, പിച്ചി –1600, വാടാമുല്ല – 100 എന്നിങ്ങനെയാണ് വില.ട്രെയിൻ സൗകര്യമുള്ള ജില്ലകളെ അപേക്ഷിച്ച്, ഇതരസംസ്ഥാനങ്ങളിൽനിന്നു പൂക്കളെത്തിക്കാൻ ചെലവേറുമെന്നതിനാലാണ് ഇവിടെ വിലയിൽ വ്യത്യാസമുള്ളത്.






Tags

  • onam
  • onam-pookkalam

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ മദ്യപാനം കൂടിയതിനു കാരണക്കാരൻ ട്രം‌പ് ആണെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ്

ഇന്ത്യയിൽ മദ്യപാനം കൂടിയതിനു കാരണക്കാരൻ ട്രം‌പ് ആണെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ്

photo-facebook

സമരക്കാർ മുടിക്കുത്തിന് പിടിച്ചുവലിച്ചു ; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ പരാതി നൽകി സിസ തോമസ്

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് ദർശനം

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് ദർശനം

photo-facebook

മിച്ചി മർപ്പുവിന്റെ മരണം; കോതമം​ഗലം എം എ എഞ്ചിനിയറിം​ഗ് കോളജിലെ വിദ്യാർഥി സമരം അവസാനിപ്പിച്ചു

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും അമ്മയ്ക്കുമെതിരെ മോശം പരാമർശം; ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കും അമ്മയ്ക്കുമെതിരെ മോശം പരാമർശം; ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

‘പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് തന്നെ’; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് തന്നെ’; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

Comments