കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് എ.എസ്. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോജി ജോസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ടി.ആര്. സുനില്‍, ബോര്‍ഡ് മെമ്പര്‍ ടി.എന്‍. അശോകന് എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ടി.ആര്. സുനില്‍, ബോര്‍ഡ് മെമ്പര്‍ ടി.എന്‍. അശോകന് എന്നിവര്‍ പ്രസംഗിച്ചു.

Comments