വരാപ്പുഴ: കടമക്കുടി ഗ്രാമ പഞ്ചായത്തിന് വരുമാനം ലഭിക്കാത്ത അനധികൃത വിനോദ സഞ്ചാര മേഖലയില്‍ പിടിമുറക്കാന്‍ പഞ്ചായത്ത് രംഗത്ത് ഇറങ്ങുന്നു. കടമക്കുടിയിലേക്ക് ഇതിനകം സഞ്ചാരികളുടെ വന്‍ ഒഴുക്ക് ഉണ്ടായിട്ടും പഞ്ചായത്തിന് ഇതില്‍ നിന്നും വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല. കടമക്കുടി ഓളപ്പരമ്പിലെ കയാക്കിങ് തുഴച്ചില്‍ ആവേശമായി മാറി കഴിഞ്ഞു. നേരത്തെ ഒരു കേന്ദ്രം മാത്രം ഉണ്ടായിരുന്നത് ഇന്നു നിരവധിയാണ് യുവാക്കളുടെ ആവേശമായി ഇതു മാറി കഴിഞ്ഞു അതിരാവിലെ നുറുകണക്കിന് പേര്‍ ആണ് കടമക്കുടിയിലേക്ക് ഒഴുകിയെത്തുന്നത്. അര മണിക്കുറിന് 250 രൂപ നിരക്കില്‍ വന്‍ ലാഭം കയാക്കിംഗ് കേന്ദ്രങ്ങള്‍ വാങ്ങുമ്പോള്‍ പഞ്ചായത്തിന് പത്തിന്റെ പൈസ പോലും ലഭിക്കുന്നില്ല.
ബോട്ട് റെയ്‌സിംഗ് വാട്ടര്‍ സൈക്കിളിഗ് എന്നിവയും ഉണ്ട് . ഹോം സേ്‌റ്റയും നിരവധി ഉണ്ട്. അനധികൃതമായ ചെറുതും വലതുമായ റിസോര്‍ട്ടുകളും നിരവധി നേരത്തെ ഉണ്ടായിരുന്ന പല റിസോര്‍ട്ടുകളും ഇപ്പോള്‍ പൊളിച്ചു വലതുക്കുന്ന ജോലികള്‍ തകൃതിയായി നടക്കുന്നുണ്ട് പലതും തീരദേശ നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് നടക്കുന്നത്. കടമക്കുടിയിലെ ടുറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി ഇനിയും ധാരാളം സ്‌ഥാപന സാധ്യതകള്‍ ഉണ്ട് മഹീന്ദ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മ അടക്കമുള്ളവര്‍ ഇവിടെ ബസിനസ്സ് ആരംഭിക്കാനുള്ള ഒരുക്കത്തില്‍ കടമക്കുടി സന്ദര്‍ശനം നടത്തിയിരുന്നു. കടമക്കുടിയിലെ ഷാപ്പിലാണെങ്കില്‍ ഒരു ദിവസം ആയിരങ്ങള്‍ ആണ് സന്ദര്‍ശനം നടത്തി ഷാപ്പ് കറി കഴിച്ചു മടങ്ങുന്നത് കടമക്കുടിയുടെ ടൂറിസം സാധ്യത മുന്‍നിര്‍ത്തി പൊക്കാളി പാടത്തിന്റെ വരമ്പുകള്‍ വലതക്കുന്ന ജോലികള്‍ തകൃതിയായി നടക്കുന്നു ഒരിക്കലും കൃഷിയിറക്കാത്ത നെല്‍പാടത്തിന്റെ വരമ്പുകള്‍ ആണ് കൃഷി നടത്താന്‍ എന്ന പേരില്‍ കണ്ടല്‍ക്കാട് വെട്ടിനശിപ്പിച്ചു കൊണ്ട് നടത്തിവരുന്നത്. ഇതിന് എല്ലാ കടിഞ്ഞാണ്‍ ഇടുവാന്‍ വേണ്ടി കഴിഞ്ഞ ദിവസം പഞ്ചായത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടു ള്ള ലഘുലേഖ പുറത്ത് ഇറക്കിയിട്ടുണ്ട്. ടൂറിസത്തിന്റെ പേരില്‍ ചില സ്വകാര്യ വ്യക്‌തികള്‍ വന്‍ പണം കൊയ്യുന്നു എന്നാല്‍ പഞ്ചായത്തിന് യാതെരു വരുമാനവും ഉണ്ടാകുന്നില്ല ഇതിന് തടയാനുള്ള നീക്കമായി പഞ്ചായത്ത് മാര്‍ണ്മരേഖകള്‍ പുറത്ത് ഇറക്കിരിക്കുന്നത് ജില്ലയിലെ മറ്റു ഗ്രാമ പഞ്ചായത്തുകളെ അപേക്ഷിച്ച കടമക്കുടി ഗ്രാമ പഞ്ചായത്ത് വരുമാനത്തില്‍ പിന്നിലാണ്. കടമക്കുട്ടിയില്‍ 90 ശതമാനവും കൃഷിയിടങ്ങളും ചതുപ്പ് പ്രദേശവും പുഴയും തോടുകളും ആണ്.

Comments