More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘വിമർശനം ഒരു സമുദായത്തിനെതിരല്ല, സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പറഞ്ഞത്’; വെള്ളാപ്പള്ളി

Authored by Web Desk | Last updated: 28 Aug 2026, 8:52 PM | 1 min read

Print
photo ; facebook
photo ; facebook
കൊച്ചി: മുസ്‌ലിംലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് വളച്ചൊടിക്കാതെ നേരിട്ട് പറയുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘടിച്ചവർ കേരളത്തിലുണ്ട്. മതത്തിന്റെ പേരിൽ സംഘടിച്ചവർ ഇന്ന് എവിടെയെത്തിയെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എൻഡിപി യോഗം പറവൂർ യൂണിറ്റിന്റെ ശ്രീനാരായണ ജയന്തി സാംസ്‌കാരിക ആഘോഷത്തിലും ഘോഷയാത്രയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു സമുദായത്തിനും എതിരല്ലെന്നും സ്വന്തം സമുദായത്തിന്റെ ദുഃഖമാണ് പറയുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ‘ലീഗിനെയാണ് പറഞ്ഞത്, മുസ്‌ലിമിനെ അല്ല’ എന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം എൽഡിഎഫ് ഭരിച്ചതിന് പിന്നിൽ നയിച്ചവരുടെ ഗുണമാണെന്നും ഭരണം നഷ്ടപ്പെടാൻ കാരണമായത് എന്താണെന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രശ്നം താനാണെങ്കിൽ വടക്കൻ കേരളത്തിൽ ഇത്രയും വോട്ട് എങ്ങനെ ലഭിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

പിഎസ്‌സിയിലെ മുസ്‌ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരുടെ കാര്യത്തിൽ പരിഗണന ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എന്നും നീതി നിഷേധിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിഭാഗമാണ് ഈഴവരെന്നും അദ്ദേഹം പറഞ്ഞു. ജാതി സംവരണമുള്ള നാട്ടിൽ ജാതി പറയുന്നത് അപമാനമല്ല, അഭിമാനമാണെന്നും വ്യക്തമാക്കി.

എ.എൻ. ഷംസീറിനും മറുപടി: ഗണപതി മിത്താണെന്ന് ഷംസീർ തന്നെ പറഞ്ഞിട്ടില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തെന്നും അവയ്ക്ക് നിയമസഭയിൽ ഭരിക്കാനുള്ള സാഹചര്യം ഉണ്ടായില്ലേയെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് നിന്ന് ഒരു ആവശ്യം ഉയർന്നാൽ ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മലപ്പുറത്ത് മാത്രമല്ല കാസർഗോഡും ഈഴവ സമുദായത്തിന് അർഹമായത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹിയായി ചിത്രീകരിക്കുന്ന കാലമാണെന്നും കൂട്ടിച്ചേർത്തു.

ജാതിയല്ല, നീതിയാണ് പറയുന്നത് എന്ന നിലപാടാണ് വെള്ളാപ്പള്ളി ആവർത്തിച്ചത്. മറ്റു സമുദായങ്ങൾ നീതി ആവശ്യപ്പെട്ടാൽ അത് നീതിയെന്നും തങ്ങൾ പറയുമ്പോൾ ജാതിയെന്നും വിലയിരുത്തുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആദർശ രാഷ്ട്രീയം ഇല്ലാതായെന്നും ഇപ്പോൾ നടക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും എല്ലാവർക്കും ന്യൂനപക്ഷ വോട്ടുകൾ മാത്രമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Tags

  • vellappally nadesan

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘എന്തിന് മാറി ചിന്തിച്ചു? ആരെ വിശ്വസിച്ചു? ടി.കെ. ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? തെറ്റ് തിരുത്തണം’; പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

photo-facebook

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; ധര്‍മപുരിയില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

photo-facebook

രാജ്യം ഭരിക്കേണ്ടത് ഭരണഘടനയനുസരിച്ച്'; 'ഖർഗെക്ക് നീതി ലഭിക്കണം', ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ