ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി മേല്‍പ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ നേതൃ ത്വത്തില്‍ നടത്തുന്ന ജനകീയ സമരം 30-ാം ദിവസത്തിലേക്ക്. പിന്തുണയുമായി നാട്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബുകളും മത, സാംസ്‌കാരിക സംഘടനകളും, പഞ്ചായത്തുകളും ജനപ്രതിനിധികളുമടക്കം സമരത്തിന് പിന്തു ണയുമായി റെയില്‍വേ സ്‌റ്റേഷന് മൂന്നിലെ സമര പന്തലിലെത്തി. വഴിയാത്രക്കാരും വിദ്യാര്‍ഥികളും ഓട്ടോ, ടാക്‌സി ഡ്രൈവറുമാരും പിന്തുണയുമായി രംഗത്തുണ്ട്. ഇന്നലെ നടന്ന സമരം കെ.എസ്.എസ്.പി.യു ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. കാര്‍ത്തികേയന്‍ ഉദ്‌ഘാടനം ചെയ്‌തു. എഫ്. ബലദേവ് അധ്യക്ഷത വഹിച്ചു. എന്‍. സരസമ്മ, കെ.എന്‍ ബാലചന്ദ്ര ബാബു, രാമദാസ്, ആര്‍. രത്നകുമാര്‍, വി.കെ സാനു, അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണാഘോഷ തിരക്കുകള്‍ക്കിടയിലും മുപ്പത് ദിവസമായി സമരം തുടരുന്നത് ജനങ്ങളുടെ ശക്‌തമായ പിന്തുണയുടെ തെളിവാ ണെന്നും നഗരത്തിന്റെ വികസനത്തിന് അഭികാമ്യമായ ആവശ്യങ്ങള്‍ അംഗീകരി ക്കുന്നതുവരെ സമരം ശക്‌തമായി തുടരുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

Comments