ചേര്‍ത്തല: ഘോഷയാത്രയോടെ നഗരസഭ ഓണാഘോഷത്തിന് തുടക്കമായി. ടി.ബി കനാല്‍ മൈതാനിയില്‍ ചെയര്‍മാന്‍ എസ്. സോബിന്‍ പതാക ഉയര്‍ത്തി.
ഹരിത സാംസ്‌കാരിക ഘോഷയാത്ര ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.എ ജസ്‌റ്റിന്‍ ഫ്‌ലാഗ് ഓഫ് ചെയ്‌തു. പി. പ്രസാദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ എസ്. സോബിന്‍, വൈസ് ചെയര്‍പഴ്‌സണ്‍ എന്‍.എല്‍ വത്സലകുമാരി, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന അജി, എസ്. സനീഷ്, ധന്യ ജയദേവന്‍, ടോമി എബ്രഹാം, അധിന രാജു, കൗണ്‍സി ലര്‍മാരായ പി. ഉണ്ണികൃഷ്‌ണന്‍, ഡി. ഷാജി, ബി. ഭാസി, സി.ഡി ശങ്കര്‍, ഡി. ജ്യോതിഷ്, എസ്. സുരേഷ് കുമാര്‍, ടെസി ബോണി, സംഘാടക സമിതി ജ കണ്‍വീനര്‍ എ.എസ്. സാബു, ഘോഷയാത്ര കണ്‍വീനര്‍ ഡി. സല്‍ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര ദേവീക്ഷേത്ര മൈതാനിയില്‍ നിന്ന് ആരംഭിച്ച് ടി.ബി കനാലില്‍ അവസാനിച്ചു. ഓലമെടയല്‍, കയറുപിരി, ചൂണ്ടയിടല്‍, വടംവലി, പായസ പാചക മത്സരം, ഫ്യൂഷന്‍ തിരുവാതിര, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങളും നടത്തി.
ഇന്ന് ഉച്ചയ്‌ക്ക് മുന്നിന് ചെറുവള്ളങ്ങളുടെ മത്സര വള്ളം കളിയും കയാക്കിങ് മത്സരവും ടി.ബി കനാലില്‍ നടക്കും.
വൈകിട്ട് ആറിന് സമാപന സമ്മേളനം പി. പ്രസാദ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. എസ്. സോബിന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും.

Comments