ആലപ്പുഴ: പാഠ്യപുസ്‌തകങ്ങളിലൂടെ നല്‍കുന്ന ജീവന്‍രക്ഷാ അറിവുകള്‍ ഹൃദയാഘാത നിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഗവ. റ്റി.ഡി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്‌മകുമാര്‍. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൃദായാഘാത പുനരുജീവന പരിശീലനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാര്‍ഡിയാക്ക് ഫസ്‌റ്റ് എയിഡും, സി.പി. ആറും ഉള്‍പ്പെടുത്തിയത് മൂലം വലിയരീതിയില്‍ ഹൃദയാഘാത മരണനിരക്ക് കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ടന്ന് പദ്‌മകുമാര്‍ പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു.
റെഡ്‌ക്രോസ് സംസ്‌ഥാന ചെയര്‍മാന്‍ അഡ്വ. കെ. രാധാകൃഷ്‌ണന്‍, വൈസ് ചെയര്‍മാന്‍ ജോബി തോമസ്, ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. റെഡ് ക്രോസ് ജില്ലാ നേതൃത്വ സമ്മേളനം എ.ഡി തോമസ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. റോട്ടറി ആലപ്പുഴ ഈസ്‌റ്റ് ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍ മുഖ്യ പ്രസംഗം നടത്തി. പ്രിന്‍സ് വര്‍ഗീസ് ക്ലാസെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് ബെന്നറ്റ്, വൈസ് ചെയര്‍മാന്‍ തൈക്കല്‍ സത്താര്‍, ചെങ്ങന്നൂര്‍ താലൂക്ക് ചെയര്‍മാന്‍ പാണ്ടനാട് രാധാകൃഷ്‌ണന്‍, അമ്പലപ്പുഴ താലൂക്ക് ചെയര്‍മാന്‍ കെ. നാസര്‍, കുട്ടനാട് താലൂക്ക് ചെയര്‍മാന്‍ ജോസ് ടി. പൂണിച്ചിറ, ജില്ലാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ടി.എസ്. സിദ്ധാഥന്‍, ബഷീര്‍ കോയാപറമ്പില്‍, നസീര്‍ പുന്നക്കല്‍, രാജേഷ് രാജഗിരി, എം.എസ് നൗഷാദ് അലി എന്നിവര്‍ പ്രസംഗി ച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബീച്ച് റണ്‍ സംഘാടകന്‍ അഡ്വ. കുര്യന്‍ ജയിംസ്, ആനന്ദ് ബാബു, ആന്റണി എം. ജോണ്‍ ആഷ്‌മി എന്നിവരെ ആദരിച്ചു. നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, റെഡ്‌ക്രോസ്‌ഭാരവാഹികളായ പി.കെ.എം. ഇക്‌ബാല്‍, ഡോ. എച്ച്. അസ്ലം എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Comments