മാവേലിക്കര: ചെന്നിത്തല പള്ളിയോടം 132-ാമത് തിരുവാറന്മുള ദര്‍ശനത്തിനായി ചെന്നിത്തല പള്ളിയോട കടവില്‍നിന്നും യാത്രതിരിച്ചു. ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വായ്‌ക്കുരവയും നാമജപത്തോടും കൂടി തിരുവാറന്മുള ഭാഗവാനുള്ള തിരുമുല്‍ കാഴ്‌ചയുമായിട്ടാണ് യാത്ര തിരിച്ചത്. ആദ്യ വെടിമുഴക്കത്തോടെ ക്യാപ്‌റ്റന്‍ കര്‍പ്പൂരം ഉഴിഞ്ഞു.
പള്ളിയോടം പ്രദക്ഷിണം നടത്തി തിരികെ പള്ളിയോട ക്കടവിലെത്തി ഭക്‌തര്‍ നല്‍കിയ വഴിപാടുകള്‍ സ്വീകരികിക്കുകയും അതിനുശേഷം ഭാഗവാന് സമര്‍പ്പിക്കുവാനുള്ള തിരുമുല്‍ക്കാഴ്‌ചയുമായി 93-ാം നമ്പര്‍ എന്‍. എസ്.എസ്. കരയോഗം പ്രസിഡന്റ് ദിപു പടകത്തില്‍ പള്ളിയോടത്തിലെത്തി സമര്‍ പ്പിക്കുകയും ചെയ്‌തു.
യാത്രാചടങ്ങുകള്‍ക്ക് ആശംസകള്‍ നേരാനും വഴിപാടുകള്‍ സമര്‍പ്പിക്കാനും മാവേലിക്കര എന്‍. എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സുനില്‍ ചന്ദ്രന്‍ വള്ളികുന്നം, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല യൂണിയന്‍ സെക്രട്ടറി സനീഷ് കുമാര്‍ യൂണിയന്‍ കമ്മിറ്റി അംഗം ചെന്നിത്തല സദാശിവന്‍ പിള്ള, കൊടികുന്നില്‍ സുരേഷ് എം.പി, ബി.ജെ..പി. സംസഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍ ഗ്രാമ പഞ്ചായത്തംഗം ബിന്ദു പ്രദീപ്, മുന്‍ ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്തു ക്യാപ്‌റ്റന്‍ സുധീഷ് കുമാര്‍ പള്ളിയോട പ്രതിനിധി രാകേഷ് രവീന്ദ്രന്‍, എന്‍.എസ്.എസ്.കരയോഗം സെക്രട്ടറി ഗോപാലകൃഷ്‌ണന്‍ പിള്ള, കെ .എസ്. ശശീന്ദ്രന്‍ പിള്ള, കൃഷ്‌ണ കുമാര്‍, ശ്രീനാഥ്, രാജേഷ് രാധാകൃഷ്‌ണന്‍, സന്തോഷ് ചാല, സുരേഷ് കുമാര്‍, ജയരാജ്, കൃഷ്‌ണ എസ്. നായര്‍, ലതിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Comments