ചെറുപുഴ: യു.ഡി.എഫ് സര്‍ക്കാര്‍ നൂറ് ദിനങ്ങള്‍ പൂര്‍ത്തിയതില്‍ ചെറുപുഴയില്‍ യു.ഡി.എഫ് ചെറുപുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനവും പൊതുയോഗവും നടത്തി.
മേലേ ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ്‌റ്റാന്റ് ചുറ്റി മേലേ ബസാറില്‍ തിരുമേനി റോഡിന് സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ഡി.സി.സി നിര്‍വ്വാഹക സമിതിയംഗം ആലയില്‍ ബാലക്യഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. സുരേഷ് കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി നിര്‍വ്വാഹക സമിതിയംഗം തങ്കച്ചന്‍ കാവാലം, കേരളാ കോണ്‍ഗ്രസ് ഹൈപവര്‍ കമ്മിറ്റിയംഗം ജോസഫ് മുള്ളന്‍മട, ചെറുപുഴ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.പി. ചന്ദ്രന്‍, എ.സി. പൗലോസ്, സലീം തേക്കാട്ടില്‍, പി.വി. ബാബു, ലൈസമ്മ പനയ്‌ക്കല്‍, ഉഷാ മുരളി, കെ.ഡി. പ്രവീണ്‍, ലീന വില്യം, ലളിതബാബു, ജോമോള്‍ പുറവക്കാട്ട്, രേഷ്‌മ വി.രാജു, പ്രണവ് കരേള, പ്രിന്‍സ് വെള്ളക്കട, അനീഷ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Comments