പയ്ായവൂര്: റോട്ടറി ഇന്റര്‍നാഷണല്‍ ചെമ്പേരി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും ചളിമ്പറമ്പിലെ സുരഭി ഓഡിറ്റോറിയത്തില്‍ നടന്നു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവര്‍ണര്‍ ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് പ്രഫ. എം. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തില്‍ വിവിധ ഓണാഘോഷ മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാര്ട്ടിന് കോട്ടയില്‍, ജിജി കടുവാതൂക്കില്‍, ബെന്നി മടുക്കക്കുഴിയില്‍, ഷൈജു കുടിയിരിപ്പില് ബോബിന് അപ്പോളോ, റിനി പഴയതോട്ടം സിബി പുന്നക്കുഴിയില്‍, മാത്യു ജോസഫ് പിണക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Comments