വടകര: സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗ് ആന്‍ഡ് തൂഫാന് കെയര്‍ ഡിക്ലറേഷന്‍ പോഗ്രാം ഭാഗമായി വടകരയില്‍ ഇന്ന് ലഹരി വിരുദ്ധ സന്ദേശ റാലി നടക്കുന്നതിനാല്‍ രണ്ടു മണിമുതല്‍ വൈകുന്നേരം 6 മണിവരെ വടകര ടാൗണില് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു തലശ്ശേരി നാദാപുരം കുറ്റ്യാടി ഭാഗത്തുനിന്ന് വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പെരുവാട്ടുംതാഴ വഴി എന്‍എച്ച് സര്‍വീസ് റോഡിലൂടെ പുതിയ ബസ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.
വില്യാപ്പള്ളി മേമുണ്ട ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ പുതിയ സ്റ്റാന്‍ഡില്‍ പോവുകയും അവിടെ നിന്ന് സര്‍വീസ് നടത്തേണ്ടതുമാണ്. താഴെയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരുവാട്ടുംതാഴെ ഭാഗത്തേക്ക് പോകേണ്ടതാണ് കരിമ്പന പാലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എന്‍എച്ച് സര്‍വീസ് റോഡിലൂടെയും അല്ലാത്തവര്‍ എടോടി നിന്ന് പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്കൊയിലാണ്ടി പയേ്ാേളി ദാഗങ്ങളില് നിന്ന് ബസ്സുകള്‍ പുതിയ ബസ്സ്റ്റാന്‍ഡില്‍ വരികയും അവിടെനിന്ന് സര്‍വീസ് നടത്തേണ്ടതുമാണ്. എടോടി ജംഗ്ഷന് മുതല്‍ താഴെയങ്ങാടി ജംഗ്ഷന് വരെയും മാര്‍ക്കറ്റ് റോഡിലും യാതൊരുവിധ ഗതാഗതവും അനുവദിക്കുന്നതല്ലെന്നും പോലീസ് അറിയിച്ചു.

Comments