കണ്ണൂര്‍: പാലക്കാട് റെയില്‍വെ ഡിവിഷന് വിഭജിച്ച ് മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുളള്ള നീക്കത്തില്‍ നിന്നും റെയില്‍വേ മന്ത്രാലയം പിന്മാറണമെന്ന്നോര്ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേര്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍.എം.ആര്.പി.സി.)യോഗം ആവശ്യപ്പട്ടു.
കേരളം കേന്ദ്രീകരിച്ച് ഒരു പ്രത്യേകം സോണ്‍ രൂപീകരിക്കാന്‍ റെയില്‍വേ തയ്ായറാവണം.സപ്തംബര്‍ 7ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് സമര പ്രഖ്യാപന കണ്‍വന്‍ഷനും ബ്ലഡ് സിഗ്നേച്ചര്‍ കാമ്പയിനും നടത്തും. ചെയര്മാന് അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ ദിനു മൊട്ടമ്മല്‍, കോഓര്‍ഡിനേറ്റര്‍ ആര്‍ട്ടിസ്റ്റ് ശശികല, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാര്‍,കെ.മോഹനന്,എ.വി.ഗോപാലകൃഷ്ണന്,ജമാല്‍ സിറ്റി,എന്‍.സി.ഗംഗാധരന്, പ്രകാശന് കണ്ണാടിവെളിച്ചം എന്നിവര്‍ പ്രസംഗിച്ചു.

Comments