More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍, സുഹൃത്തായ യുവതി കസ്റ്റഡിയില്‍

Authored by Web Desk | Last updated: 31 Aug 2026, 11:03 AM | 1 min read

Print
കുത്തിയും കാറിടിപ്പിച്ചും ക്രൂരകൃത്യം ; യുഎസില്‍ രണ്ടു മലയാളിയുവതികള്‍ കൊല്ലപ്പെട്ടു ; അമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുഞ്ഞുങ്ങള്‍,  സുഹൃത്തായ യുവതി കസ്റ്റഡിയില്‍
കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ വനിതാസുഹൃത്ത് പിടിയില്‍. കോട്ടയം കുറിച്ചി പള്ളത്തറ ജേക്കബിന്റെ(മിഥുന്‍) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകളും പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജീഷിന്റെ ഭാര്യയുമായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. ഇവരുടെ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവരും ഒരേ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് താഴേക്ക് വിളിച്ചുവരുത്തിയശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമികവിവരം. തുടര്‍ന്ന് കാര്‍ ഓടിച്ചുപോയെങ്കിലും അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് വാഹനം തിരിച്ചറിഞ്ഞു.

മകളെ സ്‌കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ ആനിയെ ഭര്‍ത്താവ് ജേക്കബ് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ആനിയെ കുളിമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്ന് യുവതികളും ഉറ്റസുഹൃത്തുക്കളായിരുന്നെന്ന് ജേക്കബിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഐ.ടി. മേഖലയിലാണ് ആനിയും ജേക്കബും ജോലിചെയ്യുന്നത്. രണ്ടാഴ്ച മുമ്പാണ് ആനിക്കു ജോലി ലഭിച്ചത്. അതേസമയം, അനിലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിഷാദരോഗമാണ് ഇരട്ടക്കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമികനിഗമനം.

ആനി-ജേക്കബ്, അഞ്ജന-വിജീഷ് ദമ്പതികള്‍ എട്ടുവര്‍ഷമായി കലിഫോര്‍ണിയയിലാണ്. ആനിയുടെയും ജേക്കബിന്റെയും മക്കള്‍: ആന്‍ഡ്രീന (10), അലീസ (അഞ്ച്). അഞ്ജനയുടെയും വിജീഷിന്റെയും ഏകമകള്‍ വാമിക (ആറ്). 28-ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അഞ്ജന കൊല്ലപ്പെട്ടത്. വിജീഷ് ജോലിക്കുപോയ സമയത്താണ് സംഭവം. മകള്‍ വാമിക മുറിയിലുണ്ടായിരുന്നു. ആനിയെ കുത്തിക്കൊലപ്പെടുത്തിയശേഷം അഞ്ജനയെ അനില താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Tags

  • malayali women
  • crime
  • murder

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ

പ്രളയത്തിനു സൂചനയായി ഭഗവതി വിഗ്രഹം വിയർത്തു; നേപ്പാളിലെ മിന്നൽ പ്രളയത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ആളുകൾ!

പ്രളയത്തിനു സൂചനയായി ഭഗവതി വിഗ്രഹം വിയർത്തു; നേപ്പാളിലെ മിന്നൽ പ്രളയത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തി ആളുകൾ!

കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികൾക്ക് പരിക്ക്

കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികൾക്ക് പരിക്ക്

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി ‘വിരിഞ്ഞ കൊമ്പൻ’

Comments