More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

നേപ്പാളില്‍ ടണലില്‍ കുടുങ്ങിയ 93 തൊഴിലാളികളെ കണ്ടെത്താനായില്ല

Authored by Web Desk | Last updated: 31 Aug 2026, 11:44 PM | 1 min read

Print

കാഠ്‌മണ്ഡു: നേപ്പാളിലെ മിന്നല്‍പ്രളയത്തിലും വെള്ളപ്പൊക്കത്തിലും കാണാതായ തൊഴിലാളികള്‍ക്കുവേണ്ടി നടത്തിയ തെരച്ചില്‍ വിഫലം. റസുവ ജില്ലയിലെ രസുവാഗധി ജലവൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ടതായി കരുതുന്ന 93 തൊഴിലാളികളെ കഠിനമായ പരിശ്രമത്തിനൊടുവിലും കണ്ടെത്താനായില്ല. നേപ്പാള്‍ സൈന്യവും എന്‍ജിനീയര്‍മാരും ഡ്രോണ്‍ വിദഗ്‌ധരുമടങ്ങിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവര്‍ക്കു വേണ്ടിയുള്ള നിര്‍ണായക തെരച്ചില്‍. ഇതു ഫലംകാണാതെ വന്നതോടെ സംഘം തെരച്ചില്‍ അവസാനിപ്പിച്ച്‌ മടങ്ങി.
ഭോട്ടെകോസി നദിയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നതിനെത്തുടര്‍ന്ന്‌ തൊഴിലാളികള്‍ ടണലിന്റെ ഒരറ്റത്ത്‌ കുടുങ്ങിക്കിടക്കുകയാണെന്ന സംശയം ഉയര്‍ന്നതോടെ അത്യാധുനിക തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന.
എന്നാല്‍ അപകടസാധ്യതയേറിയ ഈ തുരംഗത്തിന്റെ ഉള്‍ഭാഗത്ത്‌ ആരുടെയും സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന്‌ നേപ്പാള്‍ ൈപ്രം മിനിസേ്‌റ്റഴ്‌സ്‌ സെക്രട്ടറിയേറ്റ്‌ വ്യക്‌തമാക്കി. കഴിഞ്ഞയാഴ്‌ചയുണ്ടായ കനത്ത മഴയിലും പ്രളയത്തിലും നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളില്‍ ജോലിചെയ്‌തിരുന്ന നൂറുകണക്കിനു തൊഴിലാളികളാണ്‌ ഭൂഗര്‍ഭ ടണലുകളില്‍ കുടുങ്ങിയത്‌. ഇവരില്‍ കുറച്ചുപേരെ മാത്രമേ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ പ്രളയജലത്തില്‍ ഒലിച്ചുപോയോ, ഏതെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിയോ എന്നതിനെക്കുറിച്ച്‌ ഇപ്പോഴും വ്യക്‌തതയില്ല.
അതേസമയം നേപ്പാള്‍, ചൈന അതിര്‍ത്തി പ്രദേശങ്ങളിലുള്‍പ്പെടെ മിന്നല്‍പ്രളയത്തില്‍ ആകെ 919 പേര്‍ മരിച്ചതായാണ്‌ ഇതുവരെയുള്ള ഔദ്യോഗിക കണക്ക്‌. 4,793 പേരെ കാണാതായിട്ടുമുണ്ട്‌. നേപ്പാളില്‍നിന്നു മാത്രം കാണാതായത്‌ 4,200 പേരാണ്‌. ഇതില്‍ 933 പേര്‍ വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളില്‍നിന്ന്‌ കാണാതായവരാണ്‌. പദ്ധതി മേഖലയില്‍നിന്ന്‌ കാണാതായ 279 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. അപ്പര്‍ ത്രിശൂലി-1 പദ്ധതിയിലുള്ള 254 പേരെയും ലാങ്‌താങ്‌ ഖോള പദ്ധതിയിലുള്ള 18 പേരെയും ഉള്‍പ്പെടെയാണിത്‌. റസുവ, നുവാകോട്ട്‌ ജില്ലകളിലെ 11 ജലവൈദ്യുത പദ്ധതികളില്‍ ജോലിചെയ്‌തിരുന്ന 897 ജീവനക്കാരുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന്‌ നേപ്പാള്‍ ഇന്‍ഡിപെന്‍ഡന്റ്‌ പവര്‍ പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ വ്യക്‌തമാക്കി. മഴയും മലവെള്ളപ്പാച്ചിലും തുടരുന്നത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കനത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'അനന്തമായ യുദ്ധത്തിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങണം',പുടിനോട്‌ മോദി

'അനന്തമായ യുദ്ധത്തിന്റെ അന്ത്യത്തിലേക്ക്‌ നീങ്ങണം',പുടിനോട്‌ മോദി

No Image

വ്യോമതാവളത്തിനുനേരേ ഡ്രോണ്‍ ആക്രമണം; ചെറുത്തെന്ന്‌ യു.എ.ഇ., യു.എസിനെതിരേ തിരിച്ചടിച്ച്‌ ഇറാന്‍

No Image

അധ്യാപകന്റെ ചടുലനീക്കത്തില്‍ രക്ഷപ്പെട്ടത്‌ 1,643 കുരുന്നുജീവന്‍

മരണം 788; കാണാമറയത്ത്‌ 
മൂവായിരത്തിലധികം പേര്‍

മരണം 788; കാണാമറയത്ത്‌ മൂവായിരത്തിലധികം പേര്‍

No Image

രാഷ്‌ട്രീയം സ്വാര്‍ഥതയുടെ കളിയായി അധഃപതിച്ചു മുസ്ലിംരഹിത വാദക്കാര്‍ യഥാര്‍ഥ ഹിന്ദുവല്ല: മോഹന്‍ ഭാഗവത്‌

Comments

No Image

അയല്‍രാജ്യങ്ങളോട്‌ മൊജ്‌തബ 'യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയുക'