More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

മെസ്സിയുടെ ആദ്യ വിരമിക്കലില്‍ അന്ന് പ്രതികരിച്ച ക്രിസ്ത്യാനോയുടെ നാവ് 'പൊന്നായി' ; തിരിച്ചുവന്ന അര്‍ജന്റീന താരം അന്താരാഷ്ട്ര തലത്തിലെ മുഴുവന്‍ കിരീടങ്ങളും വാരി ചരിത്രമെഴുതി...!

Authored by Web Desk | Last updated: 01 Sep 2026, 8:46 AM | 2 min read

Print
മെസ്സിയുടെ ആദ്യ വിരമിക്കലില്‍ അന്ന് പ്രതികരിച്ച ക്രിസ്ത്യാനോയുടെ നാവ് 'പൊന്നായി' ; തിരിച്ചുവന്ന അര്‍ജന്റീന താരം അന്താരാഷ്ട്ര തലത്തിലെ മുഴുവന്‍ കിരീടങ്ങളും വാരി ചരിത്രമെഴുതി...!
ബ്യൂണസ് ഐറിസ്: ആദ്യ വിരമിക്കലിന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് അര്‍ജന്റീനയുടെ ഇതിഹാസതാരം ഒരിക്കല്‍ കൂടി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തവണ താരം തീരുമാനം തിരുത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ആദ്യതവണ 2016 ല്‍ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യ എതിരാളി ക്രിസ്ത്യാനോ റൊണാള്‍ഡോ നടത്തിയ പ്രതികരണം വീണ്ടും വൈറലാകുകയാണ്.

ലയണല്‍ മെസ്സി 2016 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തനിക്ക് അന്ന് 29 വയസ്സ് മാത്രം പ്രായമുള്ളപ്പോഴുള്ള മെസ്സിയുടെ ആദ്യ വിരമിക്കല്‍ പ്രഖ്യാപനം കായിക ലോകത്തെ ഞെട്ടിച്ചിരുന്നു. ആ സമയത്ത് തന്റെ എതിരാളിയോട് സഹാനുഭൂതി പ്രകടിപ്പിച്ച റൊണാള്‍ഡോ, ആ കടുത്ത തീരുമാനത്തിന് പിന്നിലെ വികാരങ്ങളെ മനസ്സിലാക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. 'മെസ്സി ഒരു കടുത്ത തീരുമാനമാണ് എടുത്തിരിക്കുന്നത്, ആളുകള്‍ അത് മനസ്സിലാക്കണം.' അന്ന് 'മുണ്ഡോ ഡിപോര്‍ട്ടീവോ'യോട് റൊണാള്‍ഡോ പറഞ്ഞു.

'മെസ്സി കണ്ണീരൊഴുക്കുന്നത് കാണുന്നത് വിഷമകരമാണ്, അവന്‍ തന്റെ രാജ്യത്തേക്ക് തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അവന് അതിന്റെ ആവശ്യമുണ്ട്.' അന്ന് അദ്ദേഹം വ്യക്തമാക്കി. 'അവന്‍ തോല്‍വികളോടും നിരാശകളോടും പൊരുത്തപ്പെട്ടവനല്ല, രണ്ടാം സ്ഥാനത്ത് എത്തുന്നതുപോലും അവന് സ്വീകാര്യമല്ല. ഒരു പെനാല്‍റ്റി പാഴാക്കുന്നത് അവനെ മോശം കളിക്കാരനാക്കുന്നില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ച്ചുഗീസ് താരത്തിന് ഇനിയും സ്വന്തമാക്കാന്‍ കഴിയാത്ത ലോകകപ്പ് കിരീടം മെസ്സി പിന്നീട് ഉയര്‍ത്തുമെന്ന് റൊണാള്‍ഡോ അറിഞ്ഞിരുന്നില്ലെങ്കിലും, അര്‍ജന്റീനയുടെ പ്ലേമേക്കര്‍ തന്റെ തീരുമാനം പുനഃപരിശോധിച്ച് രാജ്യത്തിനായി വീണ്ടും കളിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്.

ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ മനംനൊന്ത്, 2016 കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി പാഴാക്കിയതിനെ തുടര്‍ന്നാണ് മെസ്സി ഇനി ഒരിക്കലും അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇല്ലെന്ന് പ്രതിജ്ഞയെടുത്തത്. എന്നാല്‍ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങി വരിക മാത്രമല്ല 2021-ലെയും 2024-ലെയും കോപ്പ അമേരിക്കയും 2022-ലെ ഫിഫ ലോകകപ്പും ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

ഉത്തര അമേരിക്കയില്‍ ഈ വര്‍ഷം നടന്ന ലോകകപ്പ് കിരീടം സ്‌പെയിന്‍ സ്വന്തമാക്കിയതോടെ അര്‍ജന്റീനയ്‌ക്കൊപ്പമുള്ള ലയണല്‍ മെസ്സിയുടെ കിരീടം നിലനിര്‍ത്താനുള്ള മോഹം സഫലമായില്ല. ഫൈനലിലെ ആ തോല്‍വി അര്‍ജന്റീനയ്ക്കായുള്ള മെസ്സിയുടെ അവസാന മത്സരമായി മാറി. ആഴ്ചകള്‍ക്ക് ശേഷം, ബാഴ്‌സലോണയുടെ മുന്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച, താന്‍ ഇനി അര്‍ജന്റീന ജേഴ്‌സി അണിയുന്നില്ലെന്ന് മെസ്സി സ്ഥിരീകരിച്ചു.

Tags

  • cristiano ronaldo
  • lionel messi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബ്രസീൽ പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; 26 അംഗ ടീമിൽ നാല് മലയാളികൾ, ജിങ്കാനും ചാംഗ്തേയും പുറത്ത്

ബ്രസീൽ പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങുന്നു; 26 അംഗ ടീമിൽ നാല് മലയാളികൾ, ജിങ്കാനും ചാംഗ്തേയും പുറത്ത്

ചുവപ്പ് കാര്‍ഡില്‍ തുടങ്ങിയ അന്താരാഷ്ട്ര കരിയര്‍ ; രണ്ടു പതിറ്റാണ്ടിനിടെ മൂന്ന് ലോകകപ്പ് ഫൈനലുകള്‍

ചുവപ്പ് കാര്‍ഡില്‍ തുടങ്ങിയ അന്താരാഷ്ട്ര കരിയര്‍ ; രണ്ടു പതിറ്റാണ്ടിനിടെ മൂന്ന് ലോകകപ്പ് ഫൈനലുകള്‍

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

'ഇനിയൊന്നും നല്‍കാനില്ല', മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ചു

ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

ഇനിയും കാത്തിരിക്കണം.: യു.എസ്‌. ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ ഒന്നാം റൗണ്ടില്‍ തന്നെ ജോക്കോ അട്ടിമറി നേരിട്ടു.

 രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും യു.എസിലെ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബ്‌ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്നു മെസി വ്യക്‌തമാക്കി.

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

വൈഭവിന്‌ സെഞ്ചുറി നഷ്‌ടം

Comments