ബ്യൂണസ് ഐറിസ്: ഇനി കളിക്കാനില്ലെന്ന് ഇതിഹാസതാരം ലയണല്‍ മെസ്സി പ്രഖ്യാപിച്ചുതോടെ ഒരു യുഗത്തിനാണ് അവസാനമായത്. രണ്ടു പതിറ്റാണ്ട് കാലം പുല്‍മൈതാനങ്ങളെയും സ്‌റ്റേഡിയങ്ങളെയും ത്രസിപ്പിച്ച ആ ഗോള്‍ഡന്‍ബൂട്ട് ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ലോകം മുഴുവനുമുള്ള ആരാധകരാണ് കണ്ണീരിലായത്. അര്‍ജന്റീന കുപ്പായത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് തുടങ്ങിയ മെസ്സി മൂന്ന് തവണയാണ് തന്റെ ടീമുമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. രണ്ടു ഫൈനലുകളില്‍ ഇടറി വീണപ്പോള്‍ ഖത്തറില്‍ കിരീടവും ഉയര്‍ത്തി.
അവസാന ലോകകപ്പില്‍ ഫൈനലിലെ തോല്‍വിക്ക് മാസങ്ങള്‍ പിന്നിടുമ്പോള്‍ നീറുന്ന പ്രഖ്യാപനം താരം നടത്തി. ആദ്യമായി കളത്തിലിറങ്ങി 20 സെക്കന്റുകള്‍ക്കുള്ളില്‍ ഒരു ചുവപ്പുകാര്‍ഡില്‍ തുടങ്ങിയ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ അനേകം കലാശപ്പോരുകളില്‍ മൂന്ന് ലോകകപ്പുകളും ഉള്‍പ്പെടുന്നു. 18 വയസ്സുള്ളപ്പോള്‍ ബുഡാപെസ്റ്റില്‍ ഹംഗറിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 2005-ല്‍ പകരക്കാരനായിട്ടായിരുന്നു മെസ്സിയുടെ അവതരിക്കല്‍. ഇറങ്ങി 90 സെക്കന്‍ഡുകള്‍ക്കകം ഹംഗേറിയന്‍ താരത്തെ കൈമുട്ടിന് ഇടിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങി. അടുത്ത വര്‍ഷം ജൂണില്‍ ജര്‍മ്മനിയില്‍ നടന്ന 2006 ലോകകപ്പില്‍ 19 ാം വയസ്സില്‍ ആദ്യമായി കളിക്കാനിറങ്ങിയ മത്സരത്തില്‍ അര്‍ജന്റീന ഗംഭീര വിജയം നേടി.
സെര്‍ബിയ ആന്റ് മോണ്ടിനെഗ്രോയ്ക്കെതിരായ 6-0 ജയത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസ്സി ടീമിനായി ആദ്യഗോളും നേടി. ഗെല്‍സിങ്കര്‍ഷനിലായിരുന്നു മത്സരം. ടീമിനായി അവസാന ഗോള്‍ നേടിയ മെസ്സി, ലോകകപ്പുമായുള്ള ഐതിഹാസിക ബന്ധത്തിന് തുടക്കമിട്ടു. ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയത്തിലായിരുന്നു മെസ്സിയുടെ ആദ്യ ലോകകപ്പ് ഫൈനല്‍. 26 കാരനായ മെസ്സി അപ്പോള്‍ ടീമിന്റെ നായകനായിരുന്നു. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള നേട്ടങ്ങളിലൂടെ ഇതിനകം ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. ടീമിനെ അദ്ദേഹം ഫൈനലിലേക്ക് നയിച്ചെങ്കിലും ജര്‍മ്മനിയോട് ഒരു ഗോളിന് പരാജയം രുചിച്ചു.
2018-ല്‍ ലയണല്‍ സ്‌കലോനി പരിശീലകനായി നിയമിതനായതോടെ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിന്റെ രണ്ടാം പകുതി തുടങ്ങി. 35-ാം വയസ്സിലാണ് ഖത്തറില്‍ അര്‍ജന്റീനയുമായി മെസി സ്‌കലോനിക്ക് കീഴില്‍ കളിക്കാനെത്തുന്നത്.
ഖത്തറില്‍ നടന്ന 2022 ലോകകപ്പ് താരം പേരില്‍ എഴുതിച്ചേര്‍ത്തു. ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ അദ്ദേഹം, ഫ്രാന്‍സിനെതിരായ ആവേശകരമായ ഫൈനലില്‍ ഇരട്ട ഗോളുകളും നേടി. ഷൂട്ടൗട്ടില്‍ തന്റെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനയ്ക്ക് ചരിത്രത്തില്‍ മൂന്നാം തവണയും ലോകകപ്പ് നേടിക്കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ വര്‍ഷം അമേരിക്കയില്‍ നടന്ന റെക്കോര്‍ഡ് തകര്‍ത്ത് തന്റെ ആറാമത്തെ ലോകകപ്പില്‍ പങ്കെടുത്തു. അദ്ദേഹത്തിന് അപ്പോള്‍ 39 വയസ്സ് തികയാറായിരുന്നു. എന്നാല്‍ പ്രായത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തകര്‍ത്തുകൊണ്ട് ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി മെസ്സി ടീമിനെ മറ്റൊരു ഫൈനലിലേക്ക് നയിച്ചു.
ചരിത്രത്തില്‍ മറ്റാരെക്കാളും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ (34 എണ്ണം) കളിക്കുകയും മൊത്തം 21 ഗോളുകള്‍ നേടുകയും ചെയ്ത മെസ്സി, മൂന്ന് വ്യത്യസ്ത ലോകകപ്പ് ഫൈനലുകളില്‍ കളിക്കുന്ന രണ്ടാമത്തെ താരമായി മാറി. എങ്കിലും എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതോടെ, 207 മത്സരങ്ങളും 125 ഗോളുകളും നേടി നീണ്ട രണ്ട് പതിറ്റാണ്ടിന്റെ അന്താരാഷ്ട്ര കരിയറാണ് വിരമിക്കലോടെ അവസാനിച്ചത്.

Comments