More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

Authored by Web Desk | Last updated: 01 Sep 2026, 11:39 PM | 1 min read

Print
'കുരിശ്‌ ' ഒഴിവാക്കി, പാര്‍ട്ടി പദവിയില്‍ തുടരാന്‍ സണ്ണി?

തിരുവനന്തപുരം: പുതിയ കെ.പി.സി.സി. അധ്യക്ഷനിയമനം വൈകുന്നതിനിടെ, തുടരാന്‍ താത്‌പര്യം പ്രകടിപ്പിച്ച്‌ നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്‌. മന്ത്രിപദവിയും കെ.പി.സി.സി. അധ്യക്ഷപദവിയും ഒന്നിച്ച്‌ വഹിക്കുന്നത്‌ അത്ര ഭാരിച്ച ജോലിയല്ലെന്നാണ്‌ സണ്ണിയുടെ പുതിയ നിലപാട്‌. ആവശ്യമെങ്കില്‍ രണ്ടും ഒന്നിച്ച്‌ കൊണ്ടുപോകും. അല്ലെങ്കില്‍, ഏത്‌ പദവി ഒഴിവാക്കണമെന്നു പാര്‍ട്ടി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.
വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചേല്‍പ്പിച്ച കുരിശാണെന്നു സണ്ണി നേരത്തേ പറഞ്ഞതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടും രാഷ്‌ട്രീയനിരീക്ഷകര്‍ കൂട്ടിവായിക്കുന്നു. വേണ്ടിവന്നാല്‍ മന്ത്രിപദവി ഒഴിഞ്ഞ്‌ കെ.പി.സി.സി. അധ്യക്ഷനായി തുടരാന്‍ മടിയില്ലെന്നാണ്‌ സൂചന.
കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിപദവിയും പി.സി.സി. ഉപാധ്യക്ഷപദവിയും ഒരാള്‍ രണ്ടരവര്‍ഷം കൊണ്ടുനടന്നില്ലേയെന്നും സണ്ണി ചോദിക്കുന്നു. ആവശ്യമെങ്കില്‍ രണ്ടും ഒന്നിച്ച്‌ കൊണ്ടുപോകും. അല്ലെങ്കില്‍ ഏത്‌ ഒഴിവാക്കണമെന്നു പാര്‍ട്ടി പറഞ്ഞാല്‍ മതി. എന്നാല്‍, വേറൊരാള്‍ കെ.പി.സി.സി. അധ്യക്ഷനായി വരുകയാണെങ്കില്‍ അവസരം നല്‍കണമെന്നാണ്‌ തന്റെ നിലപാടെന്നും സണ്ണി വ്യക്‌തമാക്കി.
കെ.പി.സി.സി. അധ്യക്ഷന്‍ മന്ത്രിയായതോടെ സംഘടനാപ്രവര്‍ത്തനം ദുര്‍ബലമായെന്ന വിമര്‍ശനം ശക്‌തമാണ്‌.
സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനം മാത്രമല്ല, ഭാരവാഹി യോഗങ്ങള്‍ പോലും കൃത്യമായി നടക്കുന്നില്ല. ഇതുകൂടി കണക്കിലെടുത്താണ്‌ അധ്യക്ഷപദവിയില്‍ സജീവമാകാനുള്ള സണ്ണിയുടെ നീക്കം. നാളെ കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതി വിളിച്ചുചേര്‍ത്തിരിക്കുന്നതും ഇതിന്റെ ഭാഗമായാണ്‌. തുടര്‍ന്ന്‌, അധ്യക്ഷന്‍ എല്ലാ ജില്ലകളും സന്ദര്‍ശിക്കും.
പിന്നാലെ, കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. അധ്യക്ഷരുടെയും യോഗം വിളിക്കാനും ആലോചനയുണ്ട്‌. തലസ്‌ഥാനത്തുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതിന്‌ സണ്ണി കെ.പി.സി.സി. ആസ്‌ഥാനത്തുണ്ടാകുമെന്നും അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റശേഷം വകുപ്പുമായി ബന്ധപ്പെട്ട ചില തിരക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നെന്നും പാര്‍ട്ടി കാര്യങ്ങളില്‍ മുഴുവന്‍സമയം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും സണ്ണി സമ്മതിക്കുന്നു.

സുനില്‍ ജെ. സണ്ണി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

സി.പി.എം. പറഞ്ഞത്‌ എല്‍.ഡി.എഫ്‌. തീരുമാനമല്ല: ബിനോയ്‌ വിശ്വം

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

'ഇതുവരെ കണ്ടത്‌ തോറ്റം, ഇനി കാണാന്‍പോകുന്നത്‌ തെയ്ം' , കുഞ്ഞിക്കൃഷ്‌ണനെതിരേ മധുസൂദനന്‍

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

റെയില്‍വേയ്‌ക്ക്‌ മദ്യപശല്യം തടയാം: ഹൈക്കോടതി

മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

മുല്ലപ്പെരിയാര്‍: ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി

രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

രോഗിയോട്‌ മോശം പെരുമാറ്റം; ഡോക്‌ടര്‍ക്ക്‌ നിര്‍ബന്ധിത അവധി

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'.  പിണറായിയോടു ചെന്നിത്തല

'രാഷ്‌ട്രീയം കലര്‍ത്തി തൂഫാന്‍ തകര്‍ക്കരുത്‌'. പിണറായിയോടു ചെന്നിത്തല

Comments