More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

യു.എസ്‌. താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി

Authored by Web Desk | Last updated: 02 Sep 2026, 11:50 PM | 1 min read

Print
യു.എസ്‌. താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി

ടെഹ്‌റാന്‍/വാഷിങ്‌ടണ്‍: വിവാഹച്ചടങ്ങിനിടെ നാലു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതടക്കമുള്ള ആക്രമണങ്ങള്‍ക്ക്‌ പിന്നാലെ പശ്‌ചിമേഷ്യയിലെ യു.എസ്‌. താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി.
ജോര്‍ദാന്‍, യു.എ.ഇ, കുവൈത്ത്‌, ബഹ്‌റൈന്‍, ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്‌ഥാന്‍ എന്നിവിടങ്ങളിലെ യു.എസ്‌. താവളങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ്‌ അറിയിച്ചു. ആഴ്‌ചകള്‍ക്കിടയിലെ ഏറ്റവും ശക്‌തമായ ഏറ്റുമുട്ടലാണിത്‌. ജോര്‍ദാനിലെ യു.എസ്‌. മറീന്‍ കോര്‍ താവളമായ ക്യാമ്പ്‌ ടിറ്റിന്‌ നേരെയും ബാലിസ്‌റ്റിക്‌ മിസൈല്‍ ആക്രമണം നടന്നു.
അമേരിക്കന്‍ ആക്രമണങ്ങളുടെ പേരില്‍ തിരിച്ചടിച്ചാല്‍ കൂടുതല്‍ ശക്‌തവും കഠിനവുമായ ആക്രമണങ്ങളുണ്ടാകുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ ഇറാന്റെ ആക്രമണപരമ്പര.
ഇറാന്റെ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്‌ച യു.എസ്‌. ആക്രമണം നടത്തിയിരുന്നു. ഇസ്ലാമിക്‌ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ട വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, സമുദ്ര ആസ്‌തികള്‍, മൈന്‍ സ്‌ഥാപിക്കാനുള്ള ശേഷി, ആശയവിനിമയ കേന്ദ്രങ്ങള്‍ എന്നിവ തങ്ങള്‍ ലക്ഷ്യമിട്ടതായി യു.എസ്‌. സെന്‍ട്രല്‍ കമാന്‍ഡ്‌ അറിയിച്ചു.
ഹോര്‍മുസ്‌ കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക്‌ നേരെയും അമേരിക്കന്‍ സൈനികര്‍ക്ക്‌ നേരെയും ഇറാന്‍ നടത്തിയ സമീപകാല ആക്രമണശ്രമങ്ങളെത്തുടര്‍ന്നാണിതെന്നും യു.എസ്‌. സെന്‍ട്രല്‍ കമാന്‍ഡ്‌ അറിയിച്ചു.
ഹോര്‍മുസ്‌ കടലിടുക്കിനോടു ചേര്‍ന്ന തീരപ്രദേശമായ സിരികിലെ കുഹെസ്‌താക്കിലാണ്‌ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്‌. 70 പേര്‍ക്കു പരുക്കേറ്റു. ഒരു വിവാഹച്ചടങ്ങിനെത്തിയവരാണ്‌ ആക്രമിക്കപ്പെട്ടത്‌. സംഭവത്തെ ഇറാന്‍ വിദേശമന്ത്രാലയം അപലിച്ചു. '
ഈ ക്രൂരതയെ മുന്‍കാല ആക്രമണങ്ങളില്‍നിന്ന്‌ വേര്‍പെടുത്തി കാണാന്‍ കഴിയില്ല. 'മിനാബ്‌, അലാമെര്‍ഡ്‌, ഖെഷം തുടങ്ങി പല സ്‌ഥലങ്ങളിലും സൈനികലക്ഷ്യങ്ങള്‍ക്കുനേരേയെന്ന വ്യാജേന നടത്തിയ കൊടുംക്രൂരതകള്‍ക്കു സമാനമാണിത്‌.'- ഇറാന്‍ വിദേശമന്ത്രാലയ വക്‌താവ്‌ പറഞ്ഞു.
അതിനിടെ, തിരിച്ചടിക്ക്‌ ഇറാന്‍ തുനിഞ്ഞാല്‍ ആ രാജ്യത്തിന്റെ അവശിഷ്‌ടം മാത്രമേ ബാക്കിയുണ്ടാവൂ എന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പറഞ്ഞു. പ്രധാന സമുദ്രപാതയുടെ നിയന്ത്രണം വാഷിങ്‌ടണിന്റെ കൈയിലാണെന്നും അമേരിക്കന്‍ ഉപരോധങ്ങളും യുദ്ധവും മൂലം ഇറാന്റെ സമ്പദ്‌വ്യവസ്‌ഥ തകരുകയാണെന്നും ട്രംപ്‌ പറഞ്ഞു. എന്നാല്‍, ഇത്‌ അവഗണിച്ചുകൊണ്ടായിരുന്നു പശ്‌ചിമേഷ്യയിലെ യു.എസ്‌. താവളങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടത്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുൈക്രനില്‍ വ്യോമാക്രമണം; എട്ടുപേര്‍ക്ക്‌ പരുക്ക്‌

യുൈക്രനില്‍ വ്യോമാക്രമണം; എട്ടുപേര്‍ക്ക്‌ പരുക്ക്‌

ടൈംസ്‌ സ്‌ക്വയറില്‍  ബാങ്ക്‌ ഓഫ്‌ അമേരിക്ക വൈസ്‌ പ്രസിഡന്റ്‌ കുത്തേറ്റ്‌ മരിച്ചു

ടൈംസ്‌ സ്‌ക്വയറില്‍ ബാങ്ക്‌ ഓഫ്‌ അമേരിക്ക വൈസ്‌ പ്രസിഡന്റ്‌ കുത്തേറ്റ്‌ മരിച്ചു

No Image

'സഹായം നല്‍കേണ്ടത്‌ നഷ്‌ടപരിഹാരമായി; പ്രളയക്കെടുതിക്ക്‌ കാരണം ഞങ്ങളല്ല'

No Image

മിന്നല്‍ പ്രളയം: മരണം 1130 ആയി

'യുദ്ധം ഒന്നിനും പരിഹാരമല്ല': ഷാങ്‌ഹായ്‌ സഹകരണ ഉച്ചകോടിയില്‍ മോദി

'യുദ്ധം ഒന്നിനും പരിഹാരമല്ല': ഷാങ്‌ഹായ്‌ സഹകരണ ഉച്ചകോടിയില്‍ മോദി

Comments

ദുരന്തഭൂമിയില്‍ രക്ഷാദൗത്യ ചുക്കാന്‍ ക്യാപ്‌റ്റന്‍ പ്രിയയ്‌ക്ക്‌

ദുരന്തഭൂമിയില്‍ രക്ഷാദൗത്യ ചുക്കാന്‍ ക്യാപ്‌റ്റന്‍ പ്രിയയ്‌ക്ക്‌