More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാന്തപുരത്തെ തള്ളി എംഎ ബേബി ; ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരായ പ്രസ്താവന

Authored by Web Desk | Last updated: 03 Sep 2026, 9:23 AM | 1 min read

Print
കാന്തപുരത്തെ തള്ളി എംഎ ബേബി ; ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരായ പ്രസ്താവന
ന്യൂഡല്‍ഹി: കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സ്ത്രീകളെ തളച്ചിടുന്ന കാര്യത്തില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നിലപാട് തന്നെയാണ് കാന്തപുരവും പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന സ്ത്രീപുരുഷ തുല്യതയെയാണ് അംഗീകരിക്കുന്നത്. എന്നാല്‍ മിക്ക മതങ്ങളും പല സന്ദര്‍ഭങ്ങളിലും സ്ത്രീകളുടെ തുല്യത അംഗീകരിക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായം. 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നാണ് ആര്‍എസ്എസിന്റേയും നിലപാട്. സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നതിനാലാണ് അവര്‍ക്കെതിരേ അക്രമം ഉണ്ടാകുന്നതെന്നാണ് മോഹന്‍ ഭഗവത് നേരത്തേ പറഞ്ഞത്. സമാനമായ പ്രസ്താവനയാണ് കാന്തപുരവും നടത്തിയിരിക്കുന്നത്. ഇതിനെ അംഗീകരിക്കാനാകില്ല.

ഒരു മതവും സ്ത്രീ പുരുഷ സമത്വത്തെ തള്ളുന്ന നിലപാട് എടുക്കരുതെന്നാണ് തന്റെ അഭിപ്രായം. മനുഷ്യസ്‌നേഹവും തുല്യതയുമാണ് എല്ലാ മതങ്ങളും പറയുന്നത്. ക്രിസ്തുവും നബിയുമെല്ലാം അക്കാര്യം പറയുന്നുണ്ടെന്നും എംഎ ബേബി പറയുന്നു.

Tags

  • kanthapuram
  • m.a. baby

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണ്ണം കടത്തിയ കേസ് ; സ്വര്‍ണ്ണം കടത്താന്‍ പ്രതി രണ്ടാമത് വിവാഹം കഴിച്ചു ; സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച കുട്ടി ആദ്യഭാര്യയുടേതെന്ന് വെളിപ്പെടുത്തല്‍

കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണ്ണം കടത്തിയ കേസ് ; സ്വര്‍ണ്ണം കടത്താന്‍ പ്രതി രണ്ടാമത് വിവാഹം കഴിച്ചു ; സ്വര്‍ണ്ണമിശ്രിതം ഒളിപ്പിച്ച കുട്ടി ആദ്യഭാര്യയുടേതെന്ന് വെളിപ്പെടുത്തല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ; മൂന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ; മൂന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്

പാകിസ്ഥാന്റെ എഫ്-16 ജെറ്റ് വെടിവെച്ചിട്ട ഇന്ത്യൻ അഭിമാനം ഇനി സ്വകാര്യ എയർലൈൻ പൈലറ്റ്

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

പിണറായി വിജയന്റെ വീടിന് മുന്നിലെ ‘കാവൽ ജീപ്പ്’ മാറ്റി; പുതിയ ഷെൽട്ടർ ഉടൻ

വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു

വിരലടയാളം നിര്‍ണ്ണായക തെളിവായി ; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കുരുക്ക് മുറുകുന്നു

മരിച്ചവരുടെ അക്കൗണ്ടുകളിലേക്കും ക്ഷേമപെൻഷൻ; അടിമാലി പഞ്ചായത്തിൽ ഗുരുതര വീഴ്ച

മരിച്ചവരുടെ അക്കൗണ്ടുകളിലേക്കും ക്ഷേമപെൻഷൻ; അടിമാലി പഞ്ചായത്തിൽ ഗുരുതര വീഴ്ച

Comments