More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മാനസികാരോഗ്യകേന്ദ്രങ്ങള്‍; പൊടിതട്ടിയെടുക്കുമോ ഫയലില്‍ ഉറങ്ങുന്ന പഴയ സതീശന്‍ സമിതി റിപ്പോര്‍ട്ട്‌?

Authored by രാജു പോള്‍ | Last updated: 05 Sep 2026, 11:35 PM | 1 min read

Print

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതി സമര്‍പ്പിച്ച സമഗ്രശിപാര്‍ശ ഫയലില്‍ ഉറങ്ങുമ്പോഴാണ്‌, മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റമെന്ന ചെപ്പടിവിദ്യയുമായി ആരോഗ്യവകുപ്പിന്റെ രംഗപ്രവേശം.

മാനസികാരോഗ്യകേന്ദ്രങ്ങള്‍; പൊടിതട്ടിയെടുക്കുമോ ഫയലില്‍ ഉറങ്ങുന്ന പഴയ സതീശന്‍ സമിതി റിപ്പോര്‍ട്ട്‌?
കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാസമിതി സമര്‍പ്പിച്ച സമഗ്രശിപാര്‍ശ ഫയലില്‍ ഉറങ്ങുമ്പോഴാണ്‌, മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റമെന്ന ചെപ്പടിവിദ്യയുമായി ആരോഗ്യവകുപ്പിന്റെ രംഗപ്രവേശം.
സതീശന്‍ സമിതിയുടെ റിപ്പോര്‍ട്ട്‌ സംസ്‌ഥാനത്തെ മാനസികാരോഗ്യമേഖലയില്‍ വലിയമാറ്റങ്ങള്‍ക്ക്‌ വഴിതുറക്കുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍, സമീപകാലത്ത്‌ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ സംഘത്തിന്‌ സംസ്‌ഥാനത്തെ പ്രധാനപ്പെട്ട മൂന്ന്‌ മാനസികാരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ചതു മറ്റൊരു ചിത്രമാണ്‌.
മാനസികാരോഗ്യകേന്ദ്രങ്ങളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ നല്‍കിയ ശിപാര്‍ശകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാനായിട്ടില്ല. ഇത്‌ ശ്രദ്ധയില്‍പ്പെട്ട കോടതി, 1987-ലെ മെന്റല്‍ ഹെല്‍ത്ത്‌ കെയര്‍ ആക്‌ട് സംബന്ധിച്ച്‌ ഉയര്‍ത്തിയ ആശങ്കകളാണ്‌, സതീശന്‍ സമിതി റിപ്പോര്‍ട്ട്‌ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കേ വീണ്ടും പൊതുജനശ്രദ്ധയിലെത്തിച്ചത്‌.
ഹാപ്പിനസ്‌ ആന്‍ഡ്‌ വെല്‍നസ്‌ സെന്റര്‍ എന്ന പേരുമാറ്റം നിയമാനുസൃതമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈക്യാട്രിക്‌ സൊസൈറ്റി കേരളഘടകം കോടതിയില്‍ എതിര്‍സത്യവാങ്‌മൂലം നല്‍കാന്‍ ഒരുങ്ങുകയാണ്‌. ഈ രംഗത്ത്‌ നിലവിലെ സേവനങ്ങള്‍ 2017-ല്‍ കേന്ദ്രം പാസാക്കിയ മാനസികാരോഗ്യസംരക്ഷണനിയമത്തിന്റെ പരിധിയിലാണ്‌.
പരിശോധനകളും കിടത്തിച്ചികിത്സയും വിദഗ്‌ധപരിചരണവും നല്‍കുന്ന കേന്ദ്രങ്ങളെ നിര്‍വചിക്കാന്‍ ഈ നിയമത്തില്‍ മെന്റല്‍ ഹെല്‍ത്ത്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ എന്ന പദമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. അതിനാല്‍, മറ്റ്‌ പേരുകള്‍ നല്‍കുന്നത്‌ കേന്ദ്രനിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മാനസികാരോഗ്യമെന്ന പദം മോശമെന്ന മട്ടിലുള്ള പ്രതീതി തെറ്റാണെന്ന്‌ മാനസികാരോഗ്യവിദഗ്‌ധന്‍ ഡോ. സി.ജെ. ജോണ്‍ ചൂണ്ടിക്കാട്ടി. പേരല്ല മാറേണ്ടത്‌, പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജു പോള്‍

About Author:

Author photo

രാജു പോള്‍

ബന്ധപ്പെട്ട വാർത്തകൾ

അപകടം ഒഴിയാതെ തൃശൂര്‍; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം, മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും

അപകടം ഒഴിയാതെ തൃശൂര്‍; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം, മരിച്ചത് ദമ്പതികളും മൂന്നു വയസ്സുള്ള മകനും

എന്നെ മറന്നേക്കൂ... മഴ: എല്‍നിനോ ശക്‌തം, മഴക്കുറവ്‌ തുടരുമെന്ന് മുന്നറിയിപ്പ്, വേനല്‍ കടുക്കും

എന്നെ മറന്നേക്കൂ... മഴ: എല്‍നിനോ ശക്‌തം, മഴക്കുറവ്‌ തുടരുമെന്ന് മുന്നറിയിപ്പ്, വേനല്‍ കടുക്കും

ഇനി തുറക്കില്ല... കട്ടായം; തുറന്നുകിടന്ന ലോക്കപ്പില്‍നിന്ന്‌ ചാടിപ്പോയ പ്രതി പിടിയില്‍

ഇനി തുറക്കില്ല... കട്ടായം; തുറന്നുകിടന്ന ലോക്കപ്പില്‍നിന്ന്‌ ചാടിപ്പോയ പ്രതി പിടിയില്‍

അമിത വില: കൊച്ചിയിലെ തിയറ്ററുകളില്‍ കേസെടുത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌

അമിത വില: കൊച്ചിയിലെ തിയറ്ററുകളില്‍ കേസെടുത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌

കരളുലച്ച് കയ്‌പ്പമംഗലം അപകടം; ആഘോഷമായി യാത്ര, ഒരുമിച്ചുതന്നെ മടക്കം

കരളുലച്ച് കയ്‌പ്പമംഗലം അപകടം; ആഘോഷമായി യാത്ര, ഒരുമിച്ചുതന്നെ മടക്കം

പോലീസ്‌ വാഹനം ഇടിച്ചയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പുതുക്കാട്‌ സ്‌റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

പോലീസ്‌ വാഹനം ഇടിച്ചയാളെ ആശുപത്രിയില്‍ എത്തിച്ചില്ല; പുതുക്കാട്‌ സ്‌റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

Comments