More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Idukki
Loading...

കേന്ദ്ര തൊഴില്‍നിയമങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിക്കും: സണ്ണി ജോസഫ്‌

Authored by Web Desk | Last updated: 17 Oct 2026, 5:17 AM | 1 min read

Print
കേന്ദ്ര തൊഴില്‍നിയമങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിക്കും: സണ്ണി ജോസഫ്‌
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍ നിയമങ്ങള്‍ അസംഘടി ത മേഖലയില്‍ പണിയെടുക്കുന്ന 82 ശതമാനത്തിലധികം തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ പറഞ്ഞു. കേരളത്തില്‍ മാത്രം അസംഘടിത മേഖലയില്‍ ഒരു കോടിയിലധികം തൊഴിലാളികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ അണ്‍ഓര്‍ഗനൈസ്‌ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ്‌ എംപ്ലോയീസ്‌ കോണ്‍ഗ്രസ്‌ (കെ.കെ.സി) സംസ്‌ഥാന ചെയര്‍മാനായി എ.പി. ഉസ്‌മാന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ തൊഴില്‍മേഖലയില്‍ അസ്വസ്‌ഥത സൃഷ്‌ടിക്കുകയാണ്‌. തൊഴിലാളികളുടെ തൊഴില്‍സ്‌ഥിരതയും സുരക്ഷിതത്വവും ചോദ്യചിമാകുന്ന സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളും കടു ത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാല്‌ പതിറ്റാണ്ടായി ഇടുക്കിയിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന എ.പി. ഉസ്‌മാന്‌ അവരുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമായി ഫലപ്രദമായി ഇടപെടാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്നും സണ്ണി ജോസഫ്‌ പറഞ്ഞു.

എ.ഐ.ഡബ്ല്യു.സി.ഇ മുന്‍ സംസ്‌ഥാന ചെയര്‍മാന്‍ സവിന്‍ സത്യന്‍ അധ്യക്ഷത വഹിച്ചു.

ഡീന്‍ കുര്യാക്കോസ്‌ എം.പി., രാഷ്‌ട്രീയകാര്യ സമിതി അംഗം ജോസഫ്‌ വാഴയ്‌ക്കന്‍, കെ.പി.സി.സി ഭാരവാഹികളായ നെയ്യാറ്റിന്‍കര സനല്‍, ടി. ശരത്‌ചന്ദ്രപ്രസാദ്‌, എസ്‌. അശോകന്‍, മണക്കാട്‌ സുരേഷ്‌, ലക്ഷ്‌മി ആര്‍., സംഘടനയുടെ ദേശീയ സെക്രട്ടറി ബി. വേണുഗോപാല്‍ സ്വാമി, എ.പി. ഉസ്‌മാന്‍, അഡ്വ. ജോയ്‌ തോമസ്‌, എം.എന്‍. ഗോപി, എം.എല്‍.എമാരായ എം. വിന്‍സെന്റ്‌, ഉമാ തോമസ്‌, സിറിയക്‌ തോമസ്‌, സേനാപതി വേണു, എഫ്‌. രാജാ, കെ.സി. ബൈജു, നേതാക്കളായ ഷീബ രാമചന്ദ്രന്‍, കെ.എക്‌സ്. സേവ്യര്‍, റഷീദ്‌ താനത്ത്‌, കെ.സി. പ്രീത്‌, തോമസ്‌ കല്ലടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം   കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം കട്ടപ്പനയിലും കുമളിയിലും സംഘര്‍ഷവും വാക്കേറ്റവും

കായിക കിരീടം എന്‍.ആര്‍. സിറ്റി സ്‌കൂളിന്‌  മേള ഇന്ന്‌ സമാപിക്കും  മേള ഒരുദിവസംകൂടി നീണ്ടു  ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിനാല്‍ ഉപജില്ലാതല വിജയികളെ പ്രഖ്യാപിച്ചിട്ടില്ല

കായിക കിരീടം എന്‍.ആര്‍. സിറ്റി സ്‌കൂളിന്‌ മേള ഇന്ന്‌ സമാപിക്കും മേള ഒരുദിവസംകൂടി നീണ്ടു ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിനാല്‍ ഉപജില്ലാതല വിജയികളെ പ്രഖ്യാപിച്ചിട്ടില്ല

No Image

നവരാത്രി മഹോത്സവം

No Image

റോഡ്‌ അറ്റകുറ്റപ്പണി: വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരിപ്പാത അടച്ചു

No Image

പരിസ്‌ഥിതിലോല മേഖല സി.പി.എമ്മും കോണ്‍ഗ്രസും ജനങ്ങളെ കബളിപ്പിക്കുന്നു: ബി.ജെ.പി

No Image

എന്‍.എസ്‌.എസ്‌. റീജിയണല്‍ പ്രോഗ്രാം കണ്‍വീനറായി രാജന്‍ തോമസ്‌