More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kannur
Loading...

ചെറുവയല്‍ രാമന്‌ ആദരാഞ്‌ജലിയോടെ ചെമ്പേരിനാടും വൈ.എം.സി.എയും

Authored by Web Desk | Last updated: 17 Oct 2026, 5:18 AM | 1 min read

Print
കേരളത്തിന്റെ തനതായ വിത്തിനങ്ങള്‍ സംരക്ഷിച്ചും പരമ്പരാഗത കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം പുതുതലമുറയ്‌ക്ക് പകര്‍ന്നുനല്‍കിയും ശ്രദ്ധേയനായ പത്മശ്രീ ചെറുവയല്‍ രാമന്റെ വിയോഗത്തില്‍ ചെമ്പേരിനാടും വൈഎംസിഎ ചെമ്പേരി യൂണിറ്റും ആദരാഞ്‌ജലിയര്‍പ്പിച്ചു.

ചെമ്പേരിയിലെ കാര്‍ഷിക മേഖലയ്‌ക്ക് പുത്തനുണര്‍വ്‌ പകരാനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും നാടന്‍ വിത്തിനങ്ങളും പരിചയപ്പെടുത്താനും കഴിഞ്ഞ വര്‍ഷം ചെമ്പേരി വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒറോത ഫെസ്‌റ്റ് കാര്‍ഷികോത്സവത്തിന്റെ ഉദ്‌ഘാടകനും മുഖ്യാതിഥിയുമായി ചെറുവയല്‍ രാമന്‍ ചെമ്പേരിയിലെത്തിയത്‌ ഇന്നും ഏവരുടെയും ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മയാണ്‌.

വൈഎംസിഎ ഭാരവാഹികളുടെ ക്ഷണം സ്‌നേഹപൂര്‍വം സ്വീകരിച്ച്‌ ചെമ്പേരിയിലെത്തിയ അദ്ദേഹം കാര്‍ഷികോത്സവത്തിന്റെ വേദിയില്‍ പകര്‍ന്നു നല്‍കിയ സന്ദേശം യുവകര്‍ഷകര്‍ക്ക്‌ വലിയ പ്രചോദനമായിരുന്നു. പൂര്‍വികര്‍ കൈമാറിവന്ന കേരളത്തിന്റെ തനതായ വിത്തിനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും താല്‍ക്കാലിക ലാഭം മാത്രം ലക്ഷ്യമിട്ട്‌ പരമ്പരാഗത വിത്തുകളെ ഉപേക്ഷിക്കുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അദ്ദേഹം തന്റെ വാക്കുകളിലൂടെ ഓര്‍മിപ്പിച്ചു. കാര്‍ഷിക പൈതൃകത്തിന്റെ സംരക്ഷണം ഭക്ഷ്യസുരക്ഷയ്‌ക്കും പരിസ്‌ഥിതിയുടെ നിലനില്‍പ്പിനും ഭാവിതലമുറയുടെ ആരോഗ്യത്തിനും എത്രമാത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും പ്രസക്‌തമാണ്‌. ചെമ്പേരിയുടെ മണ്ണിനെയും ഇവിടത്തെ ജനങ്ങളെയും ഹൃദയത്തോടുചേര്‍ത്ത ആ മഹാനായ വിത്തുസംരക്ഷകന്റെ പാദസ്‌പര്‍ശമേറ്റ ഈ നാട്‌ അദ്ദേഹത്തെ എന്നും സ്‌നേഹത്തോടെ ഓര്‍മിക്കും. കര്‍ഷകരുടെ ജീവിതത്തോടും പ്രകൃതിയോടും വിത്തുകളോടും ചേര്‍ന്നുനിന്ന അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകള്‍ക്ക്‌ എന്നുമൊരു വഴികാട്ടിയുമായിരിക്കും.

തോമസ്‌ അയ്ങ്കാനാല്‍

യപയ്യാവൂര്‍

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബാങ്ക്‌ കലക്ഷന്‍ ഏജന്റിനെ കുഴക്കി നൂറു രൂപയുടെ നോട്ട്‌

ബാങ്ക്‌ കലക്ഷന്‍ ഏജന്റിനെ കുഴക്കി നൂറു രൂപയുടെ നോട്ട്‌

കിഫ്‌ബി നിയന്ത്രണം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‌ തിരിച്ചടിയാകുമോ?

കിഫ്‌ബി നിയന്ത്രണം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്‌ തിരിച്ചടിയാകുമോ?

വൈതല്‍മലയുടെ വന്യ സൗന്ദര്യം; പശ്‌ചിമഘട്ടത്തിലെ അപൂര്‍വ്വ ഓര്‍ക്കിഡുകള്‍ക്ക്‌ പൂക്കാലം

വൈതല്‍മലയുടെ വന്യ സൗന്ദര്യം; പശ്‌ചിമഘട്ടത്തിലെ അപൂര്‍വ്വ ഓര്‍ക്കിഡുകള്‍ക്ക്‌ പൂക്കാലം

No Image

കെ.സി.സി.പിഎല്ലിന്റെ അഞ്ചാമത്തെ പെട്രോള്‍ പമ്പ്‌ കഞ്ചിക്കോട്‌

No Image

സംഘാടകസമിതി രൂപീകരിച്ചു

No Image

പള്ളൂരില്‍ വീട്ടില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം

Comments