More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kottayam
Loading...

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍; അനുഗ്രഹം തേടി ആയിരങ്ങള്‍

Authored by Web Desk | Last updated: 17 Oct 2026, 5:19 AM | 1 min read

Print
വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍; അനുഗ്രഹം തേടി ആയിരങ്ങള്‍
രാമപുരം: വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ പങ്കെടുത്ത്‌ അനുഗ്രഹം തേടാനായി എത്തിയത്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ രാമപുരം സെന്റ്‌. അഗസ്‌റ്റിന്‍ ഫൊറോനാ പള്ളിയിലെ കബറിടത്തിങ്കലേയ്‌ക്ക് വിശ്വാസികളുടെ നിലയ്‌ക്കാത്ത പ്രവാഹമായിരുന്നു. വികാരി ഫാ. ബാര്‍ക്കുമാന്‍സ്‌ കുന്നുംപുറം നേര്‍ച്ച ഭക്ഷണം വെഞ്ചിരിച്ചു. തുടര്‍ന്ന്‌ 11 ബൂത്തുകളിലൂടെ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്‌തു. ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്പ്‌ എമിരറ്റസ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ സന്ദേശം നല്‍കി. ഉച്ചയ്‌ക്ക് 12 ന്‌ നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി.

പാലാ രൂപത ഡി.സി.എം.എസ്‌. സംഘടനയുടെ തീര്‍ത്ഥാടന പദയാത്രയും കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്‌ക്കു നടത്തിയിരുന്നു. തിരുനാള്‍ ചടങ്ങുകള്‍ക്ക്‌ വികാരി ഫാ. ബാര്‍ക്കുമാന്‍സ്‌ കുന്നുംപുറം, വൈസ്‌ പോസ്‌റ്റ്ലേറ്റര്‍ ഫാ. ഡോ. ജെയിംസ്‌ പുലിയൂറുമ്പില്‍, ഫാ. ഏബ്രഹാം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്‌, കൈകാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്കായി കെ.എസ്‌.ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസ്‌ നടത്തി. ആംബുലന്‍സിന്റെ സേവനും, പോലീസ്‌ സേനയുടെ സേവനവും രാവിലെ മുതല്‍ തന്നെ ലഭ്യമായിരുന്നു.

ഡി.സി.എം.എസ്‌. പാലാ രൂപത തീര്‍ത്ഥാടന പദയാത്ര

രാമപുരം: സെന്റ്‌. അഗസ്‌റ്റിന്‍സ്‌ ഫൊറോനാ പള്ളിയിലെ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട്‌ അനുബന്ധിച്ച്‌ ഡി.സി.എം.എസ്‌. പാലാ രൂപത സമിതിയുടെ നേതൃത്വത്തില്‍ വെള്ളിലാപ്പിള്ളിയില്‍ നിന്ന്‌ കുഞ്ഞച്ചന്റെ കബറിടത്തിങ്കലേയ്‌ക്ക് തീര്‍ത്ഥാടന പദയാത്രയായി നടത്തി. രൂപതാ പ്രസിഡന്റ്‌ ബിനോയ്‌ അമ്പലക്കട്ടയില്‍, രൂപത ഡയറക്‌ടര്‍ ഫാ. തോമസ്‌ കിഴക്കേക്കൊല്ലിത്താനം എന്നിവര്‍ നേതൃത്വം നല്‍കി തീര്‍ത്ഥാടന പദയാത്ര പള്ളിയില്‍ വച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ പുതിയ പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തട്ടുകട ജീവനക്കാരന്‌ കുത്തേറ്റു  രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ല

തട്ടുകട ജീവനക്കാരന്‌ കുത്തേറ്റു രാത്രിയിലെ നഗരജീവിതം സുരക്ഷിതമല്ല

ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണം നാളെ

ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണം നാളെ

ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി എ.പി. അനില്‍കുമാര്‍

ഭൂപരിഷ്‌കരണ നിയമം കാലോചിതമായി പരിഷ്‌കരിക്കും: മന്ത്രി എ.പി. അനില്‍കുമാര്‍

No Image

വൈക്കം സി.ഐ. ഓഫീസ്‌ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത്‌ വന്‍ക്രമക്കേടുകള്‍

No Image

ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണം: മോന്‍സ്‌ ജോസഫ്‌

No Image

അന്തര്‍സംസ്‌ഥാന ബസ്‌ സര്‍വീസുകള്‍ വളരാതെ കെ.എസ്‌.ആര്‍.ടി.സി; കൂണുപോലെ സ്വകാര്യ ബസുകള്‍ ചെന്നൈ റൂട്ടില്‍ ബസില്ലാതെ കെ.എസ്‌.ആര്‍.ടി.സി.

Comments